KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: തച്ചം വളളിതാഴ ലക്ഷ്മി (66) നിര്യാതയായി. സഹോദരങ്ങൾ: രാജൻപിളള, ബാലൻപിളള, രാഗിണി, ചന്ദ്രിക, ചന്ദ്രൻ, പരേതനായ മണിയൻപിളള.

കോഴിക്കോട്: വലിയങ്ങാടിയില്‍ അട്ടിമറിത്തൊഴിലാളിക്ക് സൂര്യാതാപമേറ്റു. വെള്ളയില്‍ തോപ്പയില്‍ നസീറി(32)നാണ് ജോലിക്കിടെ സൂര്യാതാപമേറ്റത്. വലതുകൈത്തണ്ടയില്‍  ഒന്നര ഇഞ്ചോളം നീളത്തില്‍ പൊള്ളലേറ്റ നസീര്‍ ബീച്ചാസ്​പത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ്...

കൊയിലാണ്ടി: ചേലിയ നടുക്കണ്ടി മീത്തൽ മീനാക്ഷിഅമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: രാജൻ, ഈസ്റ്റ് റോഡ് (ശബരിമല അയ്യപ്പ സേവ സമാജം അഖിലേന്ത്യ...

വടകര: കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചതില്‍  വ്യാപക പ്രതിഷേധം. നടക്കുതാഴ വില്ലേജ് സെക്രട്ടറി വി വിവേകിനെയാണ് റിമാന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാവിനെ യുവതിയോടൊപ്പം...

കോഴിക്കോട് > ഇ എം എസ് –എ കെ ജി അനുസ്മരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ട് സിപിഐ എം റാലിയും പൊതുയോഗവും ചേരും. മുതലക്കുളത്ത് ചേരുന്ന റാലിയില്‍...

കൊയിലാണ്ടി> കൊയിലാണ്ടി സ്റ്റേറ്റ് ബേങ്കിനു സമീപം സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ. കെട്ടിടത്തിന്റെ മുൻ നിരയിലെ വോഡഫോൺ ഷോറൂം, ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടർ എന്നിവ...

ചെമ്മീനും ഇതിന്റെ ചെറിയൊരു വകഭേദമായ കൊഞ്ചുമെല്ലാം മലായളികള്‍ക്ക് ഒഴിവാക്കാനാവാത്തവയാണ്. കൊഞ്ച് വറുത്തും കറി വച്ചും മസാലയാക്കിയുമെല്ലാം കഴിയ്ക്കാം. കൊഞ്ച് വറുത്തരച്ചും തയ്യാറാക്കാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, കൊഞ്ച്-അരക്കിലോ...

ആഡംബരം നിറഞ്ഞ ഒരു വീട്ടിലാണ് താമസമെങ്കിലും അതിന്‍റെ സുഖസൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാവാതെ വന്നേക്കാം. സാമൂഹികമായ സമ്മര്‍ദ്ധങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ സന്തോഷത്തെയും മനസിന്‍റെ സമാധാനത്തെയും ബാധിക്കും. എന്നാല്‍ ഇവയ്ക്കെല്ലാം...

മോസ്കോ: റഷ്യയില്‍ ഭൂചലനം. റഷ്യയുടെ തെക്കു-കിഴക്കന്‍ പ്രദേശമായ നിക്കോള്‍സ്കോയേയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.