കൊയിലാണ്ടി:പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവം മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ ആഘോഷിക്കും. 24-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകിട്ട് ആറുമണിക്ക് അണ്ടലാടി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍...
കൊയിലാണ്ടി> തൂവക്കോട് കായലങ്കണ്ടി കെ.പി കുട്ടി (64) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ഭഗില, പരേതനായ ബഗുലേഷ്. മരുമകൻ: ഷൈജു. സഹോദരിമാർ: സുമതി, സുലോചന.
കൊയിലാണ്ടി: കാവുംവട്ടത്തു നിന്ന് വിവാഹദിവസം ഒളിച്ചോടിയ യുവതിയെ കോടതി കാമുകനോടോപ്പം വിട്ടു. തലശ്ശേരിയില്‍ നിന്ന് രജിസ്റ്റര്‍ വിവാഹം നടത്തിയ ഇരുവരെയും പയ്യോളി പോലീസ് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെ മജിസ്‌ട്രേട്ട്...
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കഴിയാത്തതിന് എല്‍.ഡി.എഫ്. യു.ഡി.എഫ്. മുന്നണികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കുറ്റപ്പെടുത്തി. സ്ഥലം എം.എല്‍.എ.ക്കും നഗരസഭയ്ക്കും സംസ്ഥാന സര്‍ക്കാറിനും...
നേരം എന്ന ചിത്രത്തിലൂടെ തന്നെ നിവിന്‍ പോളിയ്ക്ക് തമിഴകത്ത് വലിയൊരു സ്വീകരണം ലഭിച്ചിരുന്നു. അതിന്റെ ചൂടാറും മുമ്പെയാണ് പ്രേമം എത്തിയത്. ഒരു പക്ഷെ കേരളത്തിലേതിനെക്കാള്‍ വമ്പന്‍ സ്വീകരണം തമിഴ്‌നാട്ടുകര്‍...
കണ്ണൂര്‍ > ദേശീയസ്വാതന്ത്യ്രസമരത്തെ ഒറ്റുകൊടുത്ത ആര്‍എസ്എസില്‍നിന്ന് രാജ്യസ്നേഹവും ദേശാഭിമാനവും പഠിക്കേണ്ട ഗതികേട് കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. എ കെ...
കൂണ്‍ വെജിറ്റേറിയനിടയിലെ നോണ്‍ വെജിറ്റേറിയനാണെന്നു പറയാം. ഇറച്ചിയിലെ ഗുണങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, വേണ്ട രീതിയില്‍ വച്ചാല്‍ ഇറച്ചിയുടെ അല്‍പം രുചിയും തോന്നും. കൂണ്‍ പല തരത്തിലും കറി...
മരുതമലൈ മാമണിയെ മുരുഗയ്യാ എന്ന പ്രസിദ്ധമായ തമിഴ് സിനിമാ പാട്ട് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. കോയമ്പത്തൂരിനടുത്തായാണ് മരുതമലൈ എന്ന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മുരുക ക്ഷേത്രം...
നെല്ലിക്ക വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒരു പ്രധാന ഭക്ഷ്യവസ്‌തു.ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്‌ക്കുമെല്ലാം നെല്ലിക്ക ഏറെ നല്ലതാണ്.നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളില്‍ തടി കുറയ്‌ക്കുമെന്ന ഒരു...
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും മഴ പെയ്യാത്തതിനാല്‍ ചൂട് ഇനിയും കൂടാന്‍ സാധ്യത. ചൂടിന്റെ കാര്യത്തില്‍ പാലക്കാട് തന്നെയാണു മുന്നില്‍-39.4 ഡിഗ്രി. രണ്ടാം സ്ഥാനത്തു കണ്ണൂരും...