കൊയിലാണ്ടി : കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ക്ഷേമ സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് മൃത്യുഞ്ജയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ചു. വരകളില്‍ കൂടി മനുഷ്യ മനസ്സ് മുദ്രണം...
കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടി റീട്ടെയില്‍ ഷോപ്പില്‍ കള്ളന്‍കയറി. മുപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് കവര്‍ന്നത്. ശനിയാഴ്ച രാത്രി ഷോപ്പടച്ചതിനു ശേഷമാണ് കവര്‍ച്ച. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തൃശൂര്‍: അന്തരിച്ച പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയുടെ ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടക്കും. കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പത്തരയോടെ തൃശൂര്‍ മെഡിക്കല് കോളേജ്...
കൊച്ചി > ചലച്ചിത്രതാരം കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈകിട്ട് 7.15 ആയിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ റാണി വിക്രമന്‍ 689 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍...
കൊയിലാണ്ടി: താലൂക്ക് കള്ള്‌ചെത്ത് തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കുടുംബസംഗമം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ റാണി വിക്രമന്‍ 689 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍...
പെരിന്തല്‍മണ്ണ: പടപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മാതാവും രണ്ടുയുവാക്കളും റിമാന്‍ഡില്‍. തിരൂര്‍ എഴൂര്‍ സ്വദേശി ജയ്‌സല്‍(19), നിറമരുതൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ്(19) എന്നിവരും കുട്ടികളുടെ മാതാവുമാണ് റിമാന്‍ഡിലായത്. ശനിയാഴ്ച...