KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഇ.അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 12നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കുക. ഏപ്രില്‍ 17നായിരിക്കും വോട്ടെണ്ണല്‍....

കൊയിലാണ്ടി: വോള്‍ട്ടേജ് ക്ഷാമം മൂലം ദുരിതത്തിലായ കൊയിലാണ്ടി വലിയമങ്ങാട് നിവാസികള്‍ക്ക് ആശ്വാസമായി കെ.എസ്.ഇ.ബി വലിയമങ്ങാട് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. കൊയിലാണ്ടി സൗത്ത് സെക്ഷന്റെ കീഴില്‍ ഇട്ടാര്‍ മുതല്‍...

കോഴിക്കോട്: ആസ്റ്റര്‍ മിംസും മിംസ് കോളേജ് ഓഫ് നഴ്‌സിങ്ങും ചേര്‍ന്ന് ദേശീയ നഴ്‌സിങ് സെമിനാര്‍ നടത്തും. വെള്ളിയാഴ്ച രാവിലെ 10-ന് ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ ത്രിദിന സെമിനാര്‍ ആരംഭിക്കും....

കോഴിക്കോട്: വിലക്കയറ്റത്തിനും തൊഴിലാളി വിരുദ്ധനയത്തിനുമെതിരേ മാര്‍ച്ച് 15-ന് ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാകമ്മിറ്റി താലൂക്കോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്കോഫീസുകളിലേക്കും കോഴിക്കോട് കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച്....

https://youtu.be/hv8TsVD5dXc ദുബായ്: കാറുകളും ബൈക്കുകളും ചീറിപ്പായുന്ന സ്റ്റണ്ട് ഷോ ആണ് ഗ്ലോബല്‍ വില്ലേജിലെ എത്തുന്നവരെ ആകര്‍ഷിക്കുന്നത്. ഈ അഭ്യാസ പ്രകടനം കാണാന്‍ എത്തുന്നവരും നിരവധിയാണ്. ഏതെങ്കിലും സിനിമയില്‍...

കുന്ദമംഗലം: മാലിന്യമുക്ത വാര്‍ഡായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് മാതൃകയാവുന്നു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസനസമിതി യോഗം, ലഘുലേഖകള്‍ വിതരണം , ബോധവല്‍ക്കരണ ക്ലാസ്...

കൊയിലാണ്ടി: മഴയോര്‍മകളുമായി ആസാദ് ഉള്ളിയേരിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. മഴ പ്രമേയമാക്കി വരച്ച ഇരുപതോളം ചിത്രങ്ങളാണ് ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. പ്രകൃതിയും മനുഷ്യനും കുട്ടികളും മഴയെ എങ്ങനെ...

കോഴിക്കോട്: ബി.എസ്.എന്‍.എല്‍ സ്വകാര്യവത്കരിക്കാനുള്ള നീതി ആയോഗ് ശുപാര്‍ശകള്‍ പിന്‍വലിക്കുക, ടവര്‍ കമ്പനി രൂപവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാഷണല്‍ യൂണിയന്‍ ഓഫ് ബി.എസ്.എന്‍.എല്‍. വര്‍ക്കേഴ്സ് (എഫ്.എന്‍.ടി.ഒ.)...

നാദാപുരം: അപകടം തുടര്‍ക്കഥയായ നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ വീണ്ടും വാഹനാപകടം. ഓംമ്നി വാനും ഓട്ടോയും തിങ്കളാഴ്ച വൈകുന്നേരമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വാഹനങ്ങളും തലശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്നു....

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തെത്തുടര്‍ന്ന് എസ്.ഐ.  പി.സി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. സി.ഐ, ഡി.വൈ.എസ്.പി എന്നിവര്‍ക്കെതിരെ...