ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. ഏതെല്ലാം...
കൊയിലാണ്ടി: നഗരസഭ വാർഡ് 14, 15 ലെ കെട്ടിട നികുതി പിരിവ് ക്യാമ്പ് 6 ാം തിയ്യതി രാവിലെ 10 മണി മുതൽ 1.30 വരെ പന്തയായനി...
കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റിന്റെ പ്രവര്‍ത്തനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ...
കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാന്‍ നടപടിയില്ല. നഗരപരിധിയില്‍ സബ്ബ്‌സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകും. കന്നൂര് 11 കെ.വി സബ്ബ്‌സ്റ്റേഷനില്‍ നിന്നും എച്ച്.ടി.ഫീഡര്‍ മുഖേനയാണ് ചിങ്ങപുരം,...
കൊയിലാണ്ടി: ശിവ-ഗണപതി ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷ പൊലിമയില്‍. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ 9 വരെ രാവിലെയും വൈകീട്ടും കാഴ്ച ശീവേലി, തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്,...
കൊയിലാണ്ടി: ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമൊരുക്കി കുട്ടികള്‍. ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യൂ.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ തെളിനീര്‍ പാത്രങ്ങള്‍ ഒരുക്കിയത്....
കനയ്യകുമാറിന്റെ ആരാധകനായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ സുരേഷ് റെയ്നയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേദിലൂടെ കനയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. റെയ്നയുടെ ഫെയ്സ്ബുക്ക്...
ഫ്ളോറിഡ: എസ്‌ഇഎസ്-9 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുമായി യുഎസ് കമ്പനി യായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചു. കേപ് കനാവറല്‍ വ്യോമ സ്റ്റേഷനില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രി...