തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു....
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഇടതുമുന്നണി തൂത്തുവാരുമെന്ന് സി. പി. ഐ. എം. അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ....
തൃശൂര്‍: കോടന്നൂര്‍ പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളിപ്പുറം കാട്ടുങ്ങല്‍ ഭാസ്കരന്റെ മകന്‍ ബാബു (42) ആണ് മരിച്ചത്.രാവിലെ എട്ടരയോടെ കോടന്നൂര്‍...
കോഴിക്കോട് : വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സിപിഎം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന്...
ചേലക്കര: മുംബൈയില്‍ നിന്നും തൃശ്ശൂരിലേക്ക് യാത്രചെയ്യവേ കാണാതായ യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ചേലക്കര കിളിമംഗലം കരുവാരില്‍ ശ്രീധരന്‍-രാധാമണി ദമ്പതികളുടെ മകളും ഒറ്റപ്പാലം സ്വദേശി മുരളീധരന്റെ...
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും നാരങ്ങ സഹായിക്കുമെന്ന് നമുക്കറിയാം. മാത്രമല്ല നാരങ്ങ വെള്ളം നമ്മള്‍ ഈ കാലത്ത് നല്ലതുപോലെ കഴിക്കാറുമുണ്ട്. എന്നാല്‍ നാരങ്ങ വെള്ളമല്ല ശുദ്ധമായ നാരങ്ങ നീര് തന്നെയാണ്...
തീര്‍ത്ഥഹള്ളിയില്‍ നിന്ന് അഗുംബേയിലേക്ക് വരുമ്പോള്‍, അഗുംബേ ടൗണ്‍ എത്തുന്നതിന് മുന്‍പായി ഗുഡ്ഡേകെരെ എന്ന ഒരു സ്ഥലമുണ്ട് അവിടെ നിന്ന് വലത്തോട്ട് ഒരു റോഡ് കാണാം. അഗുംബെ സന്ദര്‍ശിക്കുന്ന...
കൊയിലാണ്ടി: മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ദാസന്‍ മൂടാടിയില്‍ റോഡ് ഷോ നടത്തി. സ്ഥാനാര്‍ഥിയെ മാല ചാര്‍ത്തി പ്രവര്‍ത്തകര്‍ ആനയിച്ചു. ഇടതുമുന്നണി നേതാക്കള്‍ കൂടെയുണ്ടായിരുന്നു.
കൊയിലാണ്ടി> മുചുകുന്ന് അരയങ്ങാട് ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത, പുഷ്പ, ഗണേശൻ, പരേതനായ വിജയൻ. മരുമക്കൾ: ശാന്ത, ഗംഗാധരൻ, വൽസൻ, ഷീന....
കൊയിലാണ്ടി > തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം രാഷ്ട്രീയപാർട്ടികളുടെ കലാശക്കൊട്ടും പ്രകടനങ്ങളും പാടില്ല എന്ന് കൊയിലാണ്ടി പോലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെയും പത്രപ്രവർത്തകരുടെയും യോഗത്തിൽ ധാരണയായി....