KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ 70-ാം നമ്പർ അങ്കണവാടി കലോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കോതമംഗലം തച്ചംവെളളിയിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ:...

തിക്കോടി: കേരള സ്റ്റേറ്റ് എക്സ്സര്‍വീസ് ലീഗ് കൊയിലാണ്ടി താലൂക്ക് കുടുംബസംഗമം ഏപ്രില്‍ 25-ന് അനന്തപുരം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തിക്കോടി: 'കൂട്ട്' റെസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 24-ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ തിക്കോടി-പുതിയ കുളങ്ങര സാംസ്‌കാരിക നിലയത്തിലാണ്...

കൊയിലാണ്ടി> പന്തലായനി നെല്ലിക്കോട്ട് ദേവകി അമ്മ (87) നിര്യാതയായി. പന്തലായനി അഘോരശിവക്ഷേത്രം മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ അനന്തൻനായർ. മകൻ: ശിവശങ്കരൻ. മരുമകൾ: സുധ.

കൊയിലാണ്ടി: കോതമംഗലം തെക്കെവലകുന്നത്ത് പവിത്രന്‍ (49) നിര്യാതനായി. സഹോദരങ്ങള്‍: പത്മജ, സുബജ, ബാബു. സഞ്ചയനം ഞായറാഴ്ച.

കടുത്ത വേനല്‍ ചൂടില്‍ ബുദ്ധിമുട്ടുകയാണ് രാജ്യം. ഉത്തരേന്ത്യയില്‍ അത്യുഷ്ണം കാരണം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പകല്‍ പൊള്ളുന്ന വെയിലും രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റും. പൊള്ളുന്ന വേനലിന്റെ പ്രശ്‌നങ്ങള്‍...

മുംബൈ: ആദ്യം ബൗളിംഗില്‍, പിന്നെ ബാറ്റിംഗില്‍.. ടോസ് നേടി സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് തനിനിറം പുറത്തെടുത്തപ്പോള്‍ വിരണ്ടുപോയത് സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സും വിരാട്...

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. വിനോദസഞ്ചാരഭൂപടത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും നിര്‍ണായക സ്ഥാനമുണ്ട് മഹാരാഷ്ട്രയ്ക്ക്. നയനമനോഹരമായ പര്‍വ്വതങ്ങള്‍, നീണ്ടുപരന്നുകിടക്കുന്ന കടല്‍ത്തീരങ്ങള്‍, മ്യൂസിയങ്ങള്‍,...

ബിരിയാണി എന്നു കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ബിരിയാണിയില്‍ തന്നെ അല്‍പം വ്യത്യസ്തത ആയാലോ. മട്ടണ്‍ ബിരിയാണിയാണ് ഇന്നത്തെ താരം. എന്നാല്‍ മട്ടണ്‍ ബിരിയാണ് അറേബ്യന്‍...

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ ഒരു ബോളിവുഡ് സുന്ദരി കൂടെ മലയാളത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. മമ്മൂട്ടിയുടെ നായികയായിട്ടാണ് ഹുമ ഖുറേഷി മലയാളത്തിലെത്തുന്നത്. മലയാളത്തില്‍...