KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> മൂഴിക്കുമീത്തൽ ഒല്ലാച്ചേരി കല്യാണി (73) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ശാരദ, രാമകൃഷ്ണൻ. മരുമക്കൾ: മാധവി, ശർമ്മിള, ദാമോദരൻ.

യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ ജില്ലാ വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. യു.രാജീവൻ, വി.പി ഇബ്രാഹിം കുട്ടി എന്നിവർ സമീപം

കൊയിലാണ്ടി ദേവ സമിതി നേതൃത്വത്തിൽ കാപ്പാട് ബീച്ചിൽ നടന്ന മഴയ്ക്കു വേണ്ടിയുളള പ്രാർത്ഥനയ്ക്ക് മുജായീദ് ബാലുശ്ശേരി നേതൃത്വം കൊടുക്കുന്നു

കൊയിലാണ്ടി താലൂക്ക് എക്‌സ് സർവ്വീസ്‌മെൻ ലീഗ് കുടുംബ സംഗമം ധീര ജവാൻ സുബിനേഷ് നഗറിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: സമ്പൂര്‍ണ സാക്ഷരത വാരാചരണത്തിന്റെ ഭാഗമായി മുചുകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ അക്ഷരദീപം തെളിയിച്ചു. വാര്‍ഡ് അംഗം സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ലത അധ്യക്ഷത വഹിച്ചു. പ്രേരക് സീതാമണി,...

കൊയിലാണ്ടി:  യു.ഡി.എഫ് പൊതുയോഗത്തില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറുമണിക്കെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ എത്തിയത് രാത്രി ഒന്‍പത്  മണിയായപ്പോള്‍. യോഗത്തിന്റെ ചട്ടവട്ടങ്ങളെല്ലൊം ലഘൂകരിച്ച് നേരെ പ്രസംഗത്തിലേക്ക്. ഇടത് ഭരണത്തില്‍ ലോട്ടറിയിലൂടെ...

തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കളായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന വിഎസ് അച്യുതാനന്ദന്‍ പാലക്കാട്...

90കളില്‍ പ്രണയനായകനായി തിളങ്ങിയ അരവിന്ദ് സ്വാമി സംവിധാന രംഗത്തേക്ക്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അരവിന്ദ് സ്വാമി പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്. രണ്ട് തിരക്കഥകള്‍ കൈയിലുണ്ട്....

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായന്‍മാരില്‍ ഒരാളാണ് സോണി. അത് നിങ്ങളോട് പറയേണ്ട കാര്യമില്ല. പുതുതായി സോണി വിപണിയില്‍ ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും അതിന് ഉപഭോക്താക്കള്‍ നല്‍കുന്ന പ്രതികരണവും മാത്രം...

വേ‌നല്‍ക്കാല യാത്ര‌യ്ക്ക് അനുയോജ്യമായ നിരവ‌ധി സ്ഥലങ്ങളുണ്ട് ഇ‌‌ന്ത്യയില്‍. അവ‌യില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അല്‍മോറ എ‌ന്ന ഗി‌രി നഗരം. ഉ‌ല്ലാസ...