KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> അരിക്കുളം ഓഞ്ഞലോട്ട് കുന്നുമ്മൽ രാഘവൻനായർ (61) നിര്യാതനായി. ഭാര്യ: ജാനു. മകൻ: രജിലേഷ്. മരുമകൾ: ശ്രീഷ്മ. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി: ഇന്ധനചെലവുകുറഞ്ഞ അടുപ്പ് നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശി വി. ജയപ്രകാശിന് ക്യൂബയിലേക്ക് ക്ഷണം. ഹവാനയില്‍ ഒക്ടോബര്‍ 31  മുതല്‍ നവംബര്‍ നാലുവരെ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍...

വിക്രമിനെയും നയന്‍താരയും കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുഖന്റെ ടീസര്‍ പുറത്തിറങ്ങി. വിക്രമിന്റെ കിടിലന്‍ ലുക്ക് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. നയന്‍താരയ്‌ക്കൊപ്പം നിത്യാ മേനോനും...

വെറുതെയല്ല തണ്ണിമത്തന്‍ ... വേനല്‍ക്കാലത്ത് വിപണിയില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് തണ്ണിമത്തന്‍ . ആരെയും ആകര്‍ഷിക്കുന്ന ചുവപ്പു നിറത്തോടു കൂടിയ തണ്ണിമത്തന്‍റെ നീര് നല്ലൊരു ദാഹശമനി മാത്രമല്ല...

ചെമ്മീന്‍ വിഭവങ്ങള്‍ക്ക് നമുക്കിടയില്‍ പ്രാധാന്യം അല്‍പം കൂടുതലാണ്. പല നാടുകളില്‍ പല രുചികളിലുള്ള ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ട്. എത്രയൊക്കെ മോഡേണ്‍ രുചികളില്‍ പാകം ചെയ്താലും എപ്പോഴും സ്വീകാര്യത...

കണ്ടുതീര്‍ക്കാനാവാത്ത കാഴ്ചകളിലേക്കുള്ള കവാടമാണ് മൂന്നാര്‍. മൂന്നാര്‍ യാത്ര എന്നാല്‍ തേയിലത്തോട്ടം കാണാനുള്ള വെറും യാത്രയല്ല. എത്ര പോയാലും കണ്ടുതീര്‍ക്കാ‌ന്‍ കഴിയാത്ത നിരവധി കാഴ്ചകളുണ്ട് മൂന്നാറിന് ചുറ്റും അതില്‍...

കൊയിലാണ്ടി> തിരുവങ്ങൂർ തൈവളപ്പിൽ സൂപ്പി (82) നിര്യാതനായി. ഭാര്യ: ഐശു. മക്കൾ: ജലീൽ, റംല. മരുമക്കൾ: ഹംസ, മൈമൂന. ഖബറടക്കം ചൊവ്വാഴ്ച കുറുവങ്ങാട് ജുമാമസ്ജിദിൽ.

പേരാമ്പ്ര > യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വന്‍ഷനില്‍ കയ്യാങ്കളിയും ബഹളവും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാന്‍ പേരാമ്പ്ര മാര്‍ക്കറ്റിനു മുന്‍വശമുള്ള ശിഹാബ്തങ്ങള്‍ സൌധത്തില്‍  ചേര്‍ന്ന കണ്‍വന്‍ഷനാണ് അലങ്കോലപ്പെട്ടത്....

കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല പി ജയരാജനെ ഏല്‍പ്പിച്ചത് വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ സംഘടിപ്പിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ജന്മസിദ്ധമായ...

കൊയിലാണ്ടി മുഹ്‌യുദ്ധീൻ പള്ളിക്കമ്മറ്റി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ തറക്കല്ലിടൽ പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങൾ നിർവ്വഹിക്കുന്നു.