പുറം വേദന എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. പലപ്പോഴും അപ്രതീക്ഷിതമായി വരുന്ന ഈ വിരുന്നുകാരന്‍ നമ്മളെ കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കുന്നത്. എന്നാല്‍ പലപ്പോഴും മുന്നറിയിപ്പില്ലാതെ വരുന്ന ഈ...
വാസ്തു എന്ന വാക്കിന്‍റെ അര്‍ത്ഥം ഭവനം എന്നാണ്. അഞ്ച് ഘടകങ്ങളെ ഒത്തൊരുമയോടെ ക്രമീകരിക്കുന്നതിനുള്ള ഒരു ശാസ്ത്രമാണ് ഇത്. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ് ഈ...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803...
കൊയിലാണ്ടി> പന്തലായനി മുതിരപ്പറമ്പത്ത് മാളു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: പരേതനായ എം.പി ബാലൻ. പേരമക്കൾ: രാജേഷ് കുമാർ, ഷൈജേഷ് കുമാർ, രേഷ്മ സന്ധ്യ...
കൊയിലാണ്ടി: മേലൂര്‍ ഇല്ലത്ത് മീത്തല്‍ ജാനകിഅമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: വി.കെ. പത്മനാഭന്‍ നായര്‍ (റിട്ട. അധ്യാപകന്‍). മക്കള്‍: ഇന്ദിര, സന്തോഷ്‌കുമാര്‍, സിന്ധു (സിവില്‍ പോലീസ് ഓഫീസര്‍, ബാലുശ്ശേരി)....
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു കടലോര മേഖലയില്‍ പര്യടനം നടത്തി. നിര്‍മാണം നിലച്ചുകിടക്കുന്ന കൊയിലാണ്ടി ഹാര്‍ബര്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി വി.കെ....
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ദാസനും എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബുവും 27-ന് നാമനിര്‍ദേശപത്രിക നല്‍കും. ഉപവരണാധികാരികൂടിയായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇരുവരും രാവിലെ...
കൊയിലാണ്ടി: എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു, ടി.കെ.പത്മനാഭന്‍,...
കൊയിലാണ്ടി: പുറക്കാട് അരിമ്പൂര്‍ കിരാതമൂര്‍ത്തിക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി. പ്രശ്‌നത്തിന്റെ മുന്നോടിയായി തന്ത്രി പാതിരിശ്ശേരി ശ്രീകുമാര്‍ നമ്പൂതിരിപ്പാട് അഷ്ടമംഗല്യപ്രശ്‌നപൂജ നടത്തി. കോട്ടൂര്‍ ശശിധരന്‍ നമ്പീശന്‍, എടക്കാട് ദേവീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ...