രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രം ജൂലൈ 7 ന് തിയേറ്ററുകളിലെത്തും. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ...
കൊയിലാണ്ടി> കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. കെ.പി.സി.സി നിർവ്വാഹക...
കൊയിലാണ്ടി> ഓയിസ്‌ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ സ്ഥാനാരോഹണം സംസ്ഥാന പ്രസിഡണ്ട് നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. കെ. മണികണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ടി. സെബാസ്റ്റ്യൻ, ഹേമപാലൻ,...
കൊയിലാണ്ടി> വരവന്റെ വളപ്പിൽ ഉഷ (49) നിര്യാതയായി. ഭർത്താവ്: പ്രദീപ് (കണ്ണൂർ). പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഹരിദാസൻ (മോട്ടോർ സി.ഐ.ടി.യു കൊയിലാണ്ടി...
മഴപെയ്ത് തീര്‍ന്ന് മരംപെയ്യുമ്പോള്‍ നിങ്ങള്‍ നനഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ചാറ്റല്‍ മഴയില്‍ കൊച്ചു കൊച്ചു അരുവികള്‍ക്ക് കുറുകേ നടന്നിട്ടുണ്ടോ? ഇങ്ങനെയുള്ള അനുഭവങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടാകത്തവരില്ല. കുട്ടിക്കാലത്തെ ഇത്തരം അനുഭവങ്ങള്‍...
കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ശനിയാഴ്ച മുതല്‍ വിതരണം ചെയ്യുന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
കാപ്പി അമിതമായി കുടിക്കുന്നത് കാൻസറിനു കാരണമായേക്കും എന്നായിരുന്നു ആരോഗ്യമേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോര്‍ട്ടിനെ തള്ളുകയാണ് ലോകാരോഗ്യ സംഘടന. കാപ്പിയും കാൻസറും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്ന്...
വീട്ടിലും ഗോഡൌണിലും അനധികൃതമായി സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ളൈസ് അധികൃതര്‍ പിടിച്ചെടുത്തു
കോഴിക്കോട് > ഈസ്റ്റ്ഹില്ലില്‍ വ്യാപാരിയുടെ വീട്ടിലും ഗോഡൌണിലും അനധികൃതമായി സൂക്ഷിച്ച കിന്റല്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് അധികൃതര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്...
പെരുമ്പാവൂര്‍ > പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ഥിനി ജിഷയെ മൃഗീയമായി കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും....
പുണ്യമാസത്തിന്റെ വിശുദ്ധിയുമായി നോമ്പ് കാലം ആരംഭിച്ചു കഴിഞ്ഞു. നോമ്പ് തുറയ്ക്കായി വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും വീട്ടമ്മമാര്‍. അതുകൊണ്ട് ഇന്നത്തെ സ്‌പെഷ്യല്‍ മലബാര്‍ മേഖലയില്‍ മാത്രം കണ്ടു...