KOYILANDY DIARY.COM

The Perfect News Portal

വെറും വയറ്റില്‍ വെള്ളം കുടിക്കുക എന്നത് ജപ്പാനില്‍ ഉടലെടുത്ത ഒരു രീതിയായിരുന്നു. നാല് ഗ്ലാസ് വെള്ളം വരെ വെറും വയറ്റില്‍ ജപ്പാന്‍കാര്‍ കുടിക്കുമത്രേ. രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം...

ഡല്‍ഹി: ഷീന ബോറ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. മുഖ്യപ്രതി ഇന്ദ്രാണി മൂഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനിടെ ഷീനയെ ശ്വാസം മുട്ടിച്ചാണ്...

മലയാളത്തിന്റെ പ്രിയനടി ഭാവന ടീച്ചറാകുന്നു. നടന്‍ വിജയ് മേനോന്‍ സംവിധായകനാകുന്ന ചിത്രം വിളക്കുമരത്തില്‍ ഭാവന സ്കൂള്‍ ടീച്ചറായെത്തുന്നു. നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിനായി കാത്തിരുന്ന ഭാവനയുടെ കരിയറിലെ നാഴികക്കല്ലാകും...

കൊച്ചി : സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ സോളര്‍ കമ്മീഷനില്‍ കൈമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളാണ് കൈമാറിയതെന്ന് സരിത...

കൊയിലാണ്ടി: നാല്‍പത് വര്‍ഷങ്ങളായി പരസ്​പരം അഴിമതി ആരോപിക്കുന്ന കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ ഒരുനടപടിയും സ്വീകരിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ പറഞ്ഞു. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: കേരളത്തില്‍ എല്‍.ഡി.എഫ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കാട്ടില പീടികയില്‍ എല്‍.ഡി.എഫ്. പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനവിരുദ്ധ...

കൊയിലാണ്ടി> തച്ചിലേരി ഹേമ (57) അന്തരിച്ചു. അച്ഛന്‍: പരേതനായ ദാമോദരന്‍ നായര്‍. അമ്മ: പരേതയായ മാധവിയമ്മ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, മോഹനന്‍, സുധാകരന്‍, ശശിധരന്‍,

രാജന്‍ കൊയിലാണ്ടി: പാലക്കുളം ചെട്ട്യേടത്ത് പൊയില്‍ പരേതനായ കണാരന്റെ മകന്‍ സി.പി. രാജന്‍ (63)നിര്യാതനായി. അമ്മ: പരേതയായ കല്യാണി. ഭാര്യ: സുജല. മക്കള്‍: റിജിന്‍രാജ് (കുവൈത്ത്), റിജിഷ (ദുബായ്)....

കൊയിലാണ്ടി: ചേലിയ കടവഞ്ചേരി ദാമോദരന്‍ നായരുടെ ഭാര്യ ഗൗരി അമ്മ (65) നിര്യാതയായി. മക്കള്‍: മനോജ്കുമാർ പരേതനായ അനൂപ്കുമാർ. മരുമകള്‍: വിനീത. സഞ്ചയനം വ്യാഴാഴ്ച.

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 80.94% വിജയശതമാനം. 9870 കുട്ടികള്‍ എല്ലാ വിഷയങ്ങളുിലും എ പ്ലസ് നേടി. 125 കുട്ടികള്‍ക്ക് എല്ലാ...