കണ്ണൂര്‍> ഈ ഛായാപടങ്ങളില്‍ നാട്ടുമ്പുറത്തുനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വളര്‍ന്ന ജനനായകന്റെ ജീവിതഘട്ടങ്ങളുണ്ട്. അതിലുപരി ജനതയുടെ വിമോചനത്തിനായി പടനയിച്ച പ്രസ്ഥാനത്തിന്റെ നാള്‍വഴിയുമുണ്ട്. തലശേരി– അഞ്ചരക്കണ്ടി റൂട്ടില്‍ പാണ്ട്യാലമുക്കിലെ...
കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ഥിനി ജിഷയുടെ മൃതദേഹം അമ്മയ്ക്കുപോലും കാണാന്‍നല്‍കാതെ ദഹിപ്പിച്ചത് ദുരൂഹമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഇത്രദാരുണമായ...
കൊയിലാണ്ടി: മേടച്ചൂടിലും അധ്യാപകരുടെ അവധിക്കാലപരിശീലനം നടക്കുന്നു. പരിശീലനകേന്ദ്രങ്ങളില്‍ അധ്യാപകരുടെ ഹാജര്‍നിലയില്‍ കുറവൊന്നുംവന്നിട്ടില്ല. എല്ലാകേന്ദ്രങ്ങളിലും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യമൊരുക്കീട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ക്ലാസ്‌റൂം അനുഭവത്തിന്റെ വെളിച്ചത്തില്‍ മികവുകളും പരിമിതികളും പങ്കുവെച്ചാണ് ചര്‍ച്ച. കൂടാതെ ക്ലാസ് പി.ടി.എ.,...
കൊയിലാണ്ടി> തീരദേശ ജനവിഭാഗങ്ങളുടെ ആശിർവാദങ്ങൽ ഏറ്റുവാങ്ങി കെ.ദാസന്റെ തീരദേശ ജാഥ സാമാപിച്ചു. ഓരോ മേഖലയിലും ഉജ്ജ്വലമായ വരവേൽപ്പാണ് നൽകിയത്. കടുത്ത വെയിലിനെ അവഗണിച്ച് റോഡരികിലും ഇടവഴികളിലും കാത്തുനിന്ന...
കൊയിലാണ്ടി: എൻ. സുബ്രഹ്മണ്യന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പൂക്കാട് ടൗണിൽ സംസാരിച്ചു. കേരളത്തിൽ യു.ഡി.എഫ് അധികാരം നിലനിർത്തുമെന്നും കൊയിലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ വൻ ഭൂരിപക്ഷത്തിന്...
കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന 84കാരി വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ വട്ടാണികുന്നേല്‍ സൈമണിന്‍റെ ഭാര്യ ഏലിയാമ്മ യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 6.30...
ഉദയ്പൂര്‍: രാജസ്ഥാനില്‍ തിളച്ചുമറിയുന്ന വെള്ളമുള്ള കുളം കണ്ടെത്തി. ബീവാര്‍-പാലി ജില്ലകള്‍ക്കിടയിലുള്ള ബിച്ചാര്‍ദി ഗ്രാമത്തിലാണ് ഈ കുളംകണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കുളം. കുളത്തില്‍ മുപ്പത് മീറ്ററോളം വെള്ളമുണ്ട്....