കൊയിലാണ്ടി> സൗദിയിലെ റിയാദിൽ വ്യാപാരിയായ ബാലുശ്ശേരി പനായി കിഴക്കില്ലത്ത് മുഹമ്മദ് ജാസിർ (26) നജ്‌റാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. വ്യാപാര ആവശ്യാർത്ഥം സെയിൽ ചെയ്യുന്ന വാഹനം നിയന്ത്രണം വിട്ടാണ്...
കോഴിക്കോട് > ജില്ലയിലെ 13 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും മണ്ഡലങ്ങളും വോട്ടെണ്ണല്‍ കേന്ദ്രവുo വടകര– താഴെ നില ഫിസിയോ തെറാപ്പി...
നാദാപുരം> ശക്തമായ ചുഴലിക്കാറ്റില്‍ നരിപ്പറ്റയില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച രാവിലെയുണ്ടായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തെങ്ങ് ഉള്‍പ്പെടെ നിരവധി കാര്‍ഷിക വിളകളും വന്‍മരങ്ങളും കടപുഴകി വീണു....
കോഴിക്കോട്: നാടക–സിനിമ–സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍(47) കോഴിക്കോട് അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം കാക്കൂരിലെ വീട്ടുവളപ്പില്‍ നടക്കും. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 2012ല്‍...
കൊയിലാണ്ടി: നഗരസഭയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ താഴെ പറയുന്ന തിയ്യതികളില്‍ നടക്കും. തിയ്യതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍: മെയ് 23-ന് വാര്‍ഡ് 3, 4-കൊടക്കാട്ടുമുറി കമ്യൂണിറ്റി...
തിരുവനന്തപുരം : വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പൊലീസ്...
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയിലും കടലാക്രമണത്തിലും വീടുകള്‍ നഷ്ടപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്നവരെ മാറ്റിപ്പാര്‍ക്കാനും, അടിയന്തിരസഹായം നല്‍കാനും ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആവശ്യമുള്ള...
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറി അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ ബാബുവിനും എതിരെ ത്വരിത പരിശോധനക്ക് നിര്‍ദ്ദേശം. തലശ്ശേരി വിജിലന്‍സ് കോടതിയുടെതാണ് നിര്‍ദ്ദേശം. വി...
ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണകക്ഷി കൂടിയായ ബിജെപിക്ക് വന്‍ തിരിച്ചടി. 13 സീറ്റുകളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റ്...
തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു....