കൊയിലാണ്ടി : ചേമഞ്ചേരി തൂവ്വക്കോട് അഭയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. അഭയം സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ഗതാഗതമന്ത്രി വകുപ്പ് മന്ത്രി എ....
തിരുവനന്തപുരം>ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും ദേവസ്വംബോര്‍ഡ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാലും വിശ്വാസികള്‍ അതംഗീകരിക്കില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാനാകില്ലെന്നും തിരുവിതാംകൂര്‍...
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐയുടെ കുറ്റപത്രം പ്രത്യേക കോടതി തിരിച്ചയച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി...
കറികള്‍ക്കു രുചിയും സുഗന്ധവും നല്‍കുന്ന കറിവേപ്പില ഇപ്പോള്‍ ഒൗഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.ആഹാരത്തിലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാനുള്ള കഴിവ് കറിവേപ്പിലയ്ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.ദഹനശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാന്‍ കറിവേപ്പില ഉത്തമമാണ്.കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതിനുളള...
കോഴിക്കോട് : തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ ഭേദഗതി നിയമത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ലോറി ട്രാസ്പോര്‍ട്ട് ഏജന്‍സീസ് യൂണിയന്‍...
കൊയിലാണ്ടി: കീഴൂര്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 54 കുപ്പി അനധികൃതമദ്യം കൊയിലാണ്ടി എക്‌സൈസ് സംഘം പിടികൂടി. മദ്യം സൂക്ഷിച്ച മണ്ണന്‍ ചാലില്‍ ഫൈസലിനെയും അറസ്റ്റുചെയ്തു. മാഹിയില്‍നിന്ന്‌കൊണ്ടുവന്ന മദ്യമാണിതെന്ന് എക്‌സൈസ്...
കൊയിലാണ്ടി: ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന സംസ്ഥാനത്ത് നല്‍കുന്ന ഏഴാമത് വീടിന്റെ താക്കോല്‍ തളീപ്പുറത്ത് രാജന് നല്‍കി മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി > ആകാശത്ത് മഴക്കാറുകള്‍ ഉരുണ്ടുകൂടുമ്പോള്‍ മുചുകുന്ന് വലിയമലയിലെ മാധവന്റെ നെഞ്ച് കനക്കും. മഴയൊന്ന് ശക്തിയായി പെയ്താല്‍ വെള്ളം മുഴുവന്‍ കുടിലിലെത്തും. രണ്ടു കാലുമില്ലാത്ത മാധവനെ എടുത്ത്...
ഗോളിയാര്‍: മധ്യ പ്രദേശിലെ ഗോളിയാറില്‍ ഇന്നലെ ഇരുന്നൂറടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ചു . അഭയ് പച്ചോരി എന്ന കുട്ടിയാണ് കാലു തെന്നി...
പ്രമേഹം എന്നാല്‍ ... ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയെയാണ് പ്രമേഹം എന്നു പറയുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള...