KOYILANDY DIARY.COM

The Perfect News Portal

കൊച്ചി> പുലര്‍ച്ചെ നാലിന് തുടങ്ങിയ ആദ്യഷോക്കായി തിങ്ങിനിറഞ്ഞ ആരാധകര്‍ക്കിടയിലേക്ക് കബാലിയെത്തി. പാലഭിഷേകവും വാദ്യഘോഷവും ആനന്ദനൃത്തമായി ആ വരവേല്‍പ്പ് ആരാധകര്‍ ആഘോഷിച്ചു സ്റ്റണ്ടും പാട്ടും കുത്തിനിറച്ചുള്ള രജനി കാന്തിന്റെ...

കോഴിക്കോട്: പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തല്‍. പലഹാര നിര്‍മ്മാണത്തിന് പഴകിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞു. കോഴിക്കോട് ഒരു ദിനം നിര്‍മ്മിക്കുന്നത്...

കോഴിയിറച്ചി കൊണ്ടുള്ള വിഭവങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് ഓറഞ്ച് പീനട്ട് ചിക്കന്‍. രണ്ടു ഭാഗങ്ങളിലായി ചെയ്തെടുക്കുന്ന ഈ വിഭവം രുചിയുടെ പുതിയ...

കോഴിക്കോട് > മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ജേര്‍ണലിസം ക്ളബ്ബും എംസിജെ വിഭാഗവും ചേര്‍ന്ന് മാധ്യമ പ്രദര്‍ശനം സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇംഗ്ളീഷ് പത്രങ്ങള്‍, ആന്ധ്രയിലെയും തെലങ്കാനയിലെയും തെലുങ്ക്...

തിരുവനന്തപുരം>ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വിഷവാതകം ചോര്‍ന്നാണ് മരണമെന്നാണ് സൂചന. മണ്ണന്തലയ്ക്കു സമീപം മരുതൂരിലാണ് സംഭവം.അമരവിള സ്വദേശി അനില്‍രാജ്, ഭാര്യ...

കൊയിലാണ്ടി> ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം അത്തോളി കൊങ്ങന്നൂർ നമ്പിടികണ്ടിത്താഴം നന്ദനത്തിൽ പ്രദീപ് കുമാറിന്റെ മകൻ നിഖിലിനെ (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. മാതാവ്:...

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി 32ാം നമ്പർ അംഗവാടിയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി യൂണിഫോമും അംഗണപ്പൂമഴ പുസ്തകവും വിതരണം ചെയ്തു. ഐ.സി.ഡി.എസ്.ഓഫീസർ പി. പി .അനിത ഉദ്ഘാടനം ചെയ്...

പയ്യോളി > സംസ്ഥാനപാതയില്‍ തുറയൂര്‍ അട്ടക്കുണ്ടില്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് സ്വകാര്യബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്. 17 പേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ...

'ഈ വല്ലിയില്‍ നിന്നും ചെ‌മ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ' എന്ന് തുടങ്ങുന്ന കുമാരനാശന്റെ കവിത കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ചിത്ര ശലഭ‌ങ്ങളേ കണ്ടാല്‍ പൂക്കള്‍ പറന്ന് പോകുന്നതാണോയെന്ന്...

കൊയിലാണ്ടി: സബ്ജില്ല രാമായണ ക്വിസ് 27ന് ബുധനാഴ്ച രാവിലെ 10 മണ്‌യ്ക്ക് ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്‌ക്കൂളിൽ വെച്ച് നടക്കുമെന്ന് എ.ഇ.ഒ അറിയിച്ചു. ഒരു സ്‌ക്കൂളിൽ നിന്ന്...