കൊയിലാണ്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ടോപ് ടീന്‍ മത്സരത്തിന്റെ ജില്ലാ തല പ്രാഥമിക പരീക്ഷ ആഗസ്ത് 13-ന് കൊയിലാണ്ടി മേഖലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നടക്കും. കൊയിലാണ്ടി എം.ജി. കോളേജിലും...
കൊയിലാണ്ടി: ഭാഗാധാര നികുതി വര്‍ധനയിലും നിത്യോപയോഗ സാധനങ്ങളുടെവില വര്‍ധന സൃഷ്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി....
കൊയിലാണ്ടി: മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു.) നഗരസഭാ യൂണിറ്റ് സമ്മേളനം കെ.എം.സി.ഇ.യു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. രവി അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപ്പാസിനുസമീപം വാഹനമിടിച്ചു ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു. തിക്കോടി വടക്കേമന്ദത്ത് വിനോദിന്റെ ഭാര്യ സുബിത (32) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ...
കൊയിലാണ്ടി: കൊല്ലം ടൗണില്‍ ടീ സ്റ്റാള്‍ കത്തിനശിച്ചു. അബ്ദുള്‍ റഫീഖിന്റെ ഉടമസ്ഥതയിലുള്ള ക്ഷമ ടീ സ്റ്റാളാണ് വ്യാഴാഴ്ച വൈകിട്ട് കത്തിനശിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
ലൊസാഞ്ചല്‍സ്: ബോളിവുഡ് താരം ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. പരിശോധനകളുടെ ഭാഗമായാണ് ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ തന്നെയാണ് ഇതറിയിച്ചത്. വിമാനത്താവളത്തില്‍ തന്നെ...
മലപ്പുറം: കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചെമ്മാട് സ്വദേശി മുബഷിര്‍ (19) ആണു മരിച്ചത്. ചെമ്മാട് കോഴിക്കോട് റോഡില്‍ കൊല്ലഞ്ചേരി ബാവയുടെ മകനാണ്...
കൊയിലാണ്ടി: ഗവ:മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ്, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുനന സൗജന്യ ആയുർവേദ ക്യാമ്പിന്റെയും ഗപ്പി മത്സ്യ വിതരണത്തിന്റെയും ഭാഗമായി വിളംബര ജാഥ...
കൊയിലാണ്ടി:വിരമരുന്ന് കഴിച്ച ഏതാനും കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കൊയിലാണ്ടി ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർകൾക്കാണ് വയറ്റിൽ ഉഴപ്പ്, വയറിളക്ക ലക്ഷണം എന്നിവ അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പ്...
ദുബായ്: തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരവുമായി എമിറേറ്റ്സ്. വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഏഴായിരം യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന്...