KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടേക്കു തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് ഇവര്‍ പോകുന്നില്ലെന്നും ഉറപ്പാക്കണം. ഇതിനായി കുടുംബത്തിലും...

ഡല്‍ഹി:  ഇന്ത്യയെ മഹത്തരമാക്കുകയെന്ന കടമ നിറവേറ്റാന്‍ സ്വരാജ്യത്തില്‍നിന്നും സുരാജ്യത്തിലേക്കു മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 70-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....

കൊയിലാണ്ടി: സേവാഭാരതി കോഴിക്കോട് ജില്ലാവാര്‍ഷിക സമ്മേളനം നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി. ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യു.എന്‍. ഹരിദാസ്, എം.സി....

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വാഹന പാര്‍ക്കിങ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ  സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് മൂന്നുരൂപയായിരുന്നു കുറഞ്ഞ...

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗം ജില്ലാ സെക്രട്ടറി എം.കെ. നളിനി ഉദ്ഘടനംചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ...

കൊയിലാണ്ടി: അധ്യാപക പുനര്‍വിന്യാസത്തിലെ അപാകം പരിഹരിക്കണമെന്ന് എന്‍.എസ്.ടി.എ. ജില്ലാ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ഗണേശന്‍ തെക്കേടത്ത്,...

റിയോ ഡി ജനീറോ:  ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്‌സിലെ വേഗരാജാവായി. 9.81 സെക്കൻഡിലാണ് ജമൈക്കയുടെ ബോൾട്ട് നൂറു മീറ്റർ ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സില്‍ ബോൾട്ട്...

വടകര: നാദാപുരത്ത് യൂത്ത്ലീഗ് പ്രവര്‍ത്തന്‍ അസ്ലമിന്റെ കൊലപാതകത്തിന് അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തിയത്....

നാദാപുരം : മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ അസ്ലം വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. നാദാപുരം, കുറ്റ്യാടി, തൊട്ടില്‍പാലം, വളയം, എടച്ചേരി, ചോമ്ബാല തുടങ്ങിയ...

തിരുവനന്തപുരം : ഹൈടെക് എടിഎം തട്ടിപ്പ് കേസിലെ പ്രതികളായ റുമേനിയക്കാര്‍ക്ക് പ്രാദേശികരായവരില്‍ നിന്ന് സഹായം ലഭിച്ചതായി സൂചന. റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പിടിയിലായതിനുശേഷം മുംബൈയില്‍നിന്നു പണം പിന്‍വലിച്ചത്...