KOYILANDY DIARY.COM

The Perfect News Portal

റിയോ ഡി ജനെയ്റോ: കാത്തി ലെഡേകിക്ക് 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലോക റെക്കോഡോടെ സ്വര്‍ണം. എട്ട് മിനിറ്റും 04.79 സെക്കന്‍ഡും കൊണ്ടാണ് ലെഡേക്കി തന്റെ പ്രീയ ഇനത്തില്‍...

തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കുറിച്ച്‌ കൃത്യമായി വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്....

നാദാപുരം തൂണേരി കണ്ണങ്കൈ കാളിപറമ്ബത്ത് അസ്ലത്തിന്റെ കൊലപാതകത്തിന്  ഉന്നത ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. അസ്ലമിന്റെ നീക്കങ്ങള്‍ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് സംഘം അക്രമത്തിനിറങ്ങിയതെന്ന് കൊലപാതകരീതി വ്യക്തമാക്കുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ വെള്ളൂര്‍...

തിരുവനന്തപുരം: ബി ജെ പി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ അടുത്ത മാസം രണ്ടിന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. ഇതിന് മുന്നോടിയായി സംയുക്ത...

കോഴിക്കോട്: അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നടപടി അപലപനീയമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കുറ്റക്കാരനല്ലെന്ന് കണ്ട് നീതിപീഠം വെറുതെ വിട്ട...

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരദിനത്തോടനുബന്ധിച്ച് മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. സ്‌കൂൾ അംഗണത്തിൽ നടന്ന...

റിയോ: ഒളിംപിക്സ് ടെന്നിസിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ആദ്യ റൗണ്ടില്‍ വിജയം. നാലാം സീഡായ സാനിയ-ബൊപ്പണ്ണ സഖ്യം, ഓസ്ട്രേലിയയുടെ...

കോഴിക്കോട്: കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ 2015ലെ മാധ്യമ അവാര്‍ഡുകള്‍ പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ പ്രൊഫ. കെ യാസീന്‍ അഷ്റഫ്...

കൊയിലാണ്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ടോപ് ടീന്‍ മത്സരത്തിന്റെ ജില്ലാ തല പ്രാഥമിക പരീക്ഷ ആഗസ്ത് 13-ന് കൊയിലാണ്ടി മേഖലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നടക്കും. കൊയിലാണ്ടി എം.ജി. കോളേജിലും...

കൊയിലാണ്ടി: ഭാഗാധാര നികുതി വര്‍ധനയിലും നിത്യോപയോഗ സാധനങ്ങളുടെവില വര്‍ധന സൃഷ്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി....