KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ആവണിപ്പൂവരങ്ങ് ഇന്ന്‌  മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജരത്‌നംപിള്ള എന്‍ഡോവ്‌മെന്റ് ഗുരു...

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ വൈദ്യുതി മുടങ്ങും. രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ: ഗാന്ധിറോഡ് ജങ്ഷന്‍, കേരള സോപ്‌സ്, വെള്ളയില്‍, കൂള്‍വെല്‍, വൈദ്യുതി ഭവന്‍ പരിസരം. ശനിയാഴ്ച...

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ധനസമാഹരണം തുടങ്ങി. തുന്നോത്ത് കുഞ്ഞിരാമനില്‍നിന്ന്  ആദ്യ സംഭാവന സ്വീകരിച്ച് ക്ഷേത്രപരിപാലന സമിതി പ്രസിഡണ്ട്  ഇ. രവീന്ദ്രന്‍ നായര്‍ ധനസമാഹരണത്തിന്...

ഓണാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി "വോയ്‌സ് ഓഫ് വിയ്യൂര്‍" സംഘടിപ്പിച്ച പഴം തീറ്റ മത്സരത്തിൽ നിന്നുളള രംഗം

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി. രാധാകൃഷ്ണന്‍ ആചാരി ശിലാസ്ഥാപനം നിര്‍വഹിച്ചു. മേല്‍ശാന്തി എന്‍.എസ്. വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.

ചെന്നൈ: കാവേരി ജലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് നടത്തന്നത്.  കാവേരി പ്രശ്നത്തിന് ശാശ്വത...

കൊയിലാണ്ടി  : DYFI വെങ്ങളം മേഖലാ ട്രഷറർ മുനമ്പത്ത് ചാവണ്ടി ഷിബിൻരാജിനെയും അമ്മയെയും മദ്യ-മണൽ മാഫിയാ സംഘം വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ജാമ്യമില്ലാ വകുപ്പ്...

പത്തനംതിട്ട: ശബരിമല പാതയില്‍ റാന്നി ളാഹ വിളുവഞ്ചിക്കുസമീപം അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് മറി‍ഞ്ഞ് 18 പേര്‍ക്കു പരുക്ക്. ബസ് തെന്നി റോഡില്‍ കുറുകെ കിടന്നു ഗതാഗതം സ്തംഭിച്ചിരുന്നു....

കൊയിലാണ്ടി> ഡി.വൈ.എഫ്.ഐ. വെങ്ങളം മേഖല ട്രഷറർ ഷിബിൽ രാജിനും, കുടുംബത്തിനും നേരെ മദ്യ മാഫിയ അക്രമം. ഗുരുതരമായ പരിക്കുകളോടെ ഷിബിൻരാജിനേയും മാതാവിനേയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...

കൊയിലാണ്ടി: ഓണനാളുകളില്‍ ഹോട്ടലുകള്‍ അടച്ചിടുന്നതുകാരണം ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പിയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കിയത്. കെ....