KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം>  ആരാധനാലയങ്ങള്‍ക്കു നല്‍കുന്നതുപോലെയുള്ള സംഭാവനകള്‍ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളായ പൊതുവിദ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‍. പൂര്‍വവിദ്യാര്‍ഥികള്‍ അവര്‍ പഠിച്ച വിദ്യാലയങ്ങളെ...

താജ് മഹലിന് പുറമെ ആഗ്രയ്ക്ക് അഹങ്കരിക്കാന്‍  മുഗള്‍വാസ്തുകലയുടെ വൈഭവം വിളിച്ചോതുന്ന അമൂല്യ നിര്‍മ്മിതികളുണ്ട്. അവയിലൊന്നാണ് അക്ബറിന്റെ കല്ലറ. നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. ആഗ്രയില്‍...

സിയോള്‍ :  ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നു മിസൈലുകള്‍ കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ്...

കാസര്‍കോട് :  കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേര്‍ എക്സൈസ് അധികൃതരുടെ പിടിയിലായി. ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് തളങ്കര ജദീദ് റോഡിലെ അബ്ദു‍ല്‍ ഗഫൂര്‍ (36), കളിക്കോപ്പു വില്‍പനക്കാരന്‍ കാസര്‍കോട്...

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഏറാനെല്ലൂര്‍ കോളനിയില്‍ ഗൃഹനാഥന്‍ നടത്തിയ അക്രമത്തില്‍ ഭാര്യയും മകനും കൊലപ്പെട്ടു. ഏറാനെല്ലൂര്‍ കോളനിയില്‍ വിശ്വനാഥന്റെ ഭാര്യ ഷീല(47),മകന്‍ വിപിന്‍(23) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന വിശ്വാഥന്‍...

മുണ്ടക്കയം:  കോട്ടയം മുണ്ടക്കയത്ത് ഒന്നരമാസം മുന്‍പ് കാണാതായ ഗൃഹനാഥന്‍ കൊല്ലപ്പെട്ട നിലയില്‍. വണ്ടന്‍പതാല്‍ സ്വദേശി അരവിന്ദനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തളളിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട്...

കൊയിലാണ്ടി> കുറുവങ്ങാട് കൊടവയൽകുനി ചാത്തുക്കുട്ടി (89) നിര്യാതനായി. ഭാര്യ: കണ്ടിയിൽ മാധവി. മക്കൾ: നാരായണൻ ( വിമുക്ത ഭടൻ), തങ്കം, യശോദ, ശിവാനന്ദൻ കെ.വി (ഐ.എൻ.ടി.യു.സി ജനറൽ...

കൊച്ചി :  ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യവസ്തുക്കളും രാസകീടനാശിനികള്‍ തളിച്ച പച്ചക്കറികളും നിരോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍വഴി കര്‍ശന നപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം നേതൃത്വത്തില്‍...

കൊയിലാണ്ടി:> ഹയർസെക്കണ്ടറി വാഭാഗത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് അർഹമായ ഡോ: പി. കെ. ഷാജിക്ക് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം. പാഠ്യ പാഠ്യേതര രംഗങ്ങളിലെ സർഗ്ഗാത്മകമായ ഇടപെടലിനും സാമൂഹിക...

കൊച്ചി: കണക്കിൽപ്പെടാത്ത സ്വത്ത് സമ്ബാദിച്ചെന്ന കേസിൽ മുൻമന്ത്രി കെ ബാബുവിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിൽ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു. ബാബു ബിനാമി പേരിൽ കോടിക്കണക്കിന് രൂപയുടെ...