KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് > തൊഴിലാളി സമരമുന്നേറ്റങ്ങളുടെ നായകപ്രസ്ഥാനമായ സിഐടിയുവിന്റെ സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച പാലക്കാട്ട് തുടക്കമായി. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ മുനിസിപ്പല്‍ ടൌണ്‍ഹാളിലെ സി കണ്ണന്‍ നഗറില്‍...

ചിക്കാഗോ> പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മിയാമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്.വിമാനത്തിന്റെ ടയര്‍...

ആറന്‍മുള> കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും കൃഷിയുല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറന്‍മുള പാടശേഖരത്ത് വിത്തെറിഞ്ഞശേഷം നടന്ന...

പാലക്കാട് : വാളയാറിനു സമീപം തമിഴ്നാട് അതിര്‍ത്തി ചാവടിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശികളായ സച്ചുകൃഷ്ണന്‍ (19), അരുണ്‍...

പത്തനംതിട്ട: ആറന്മുളക്കാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് സാക്ഷാത്കാരമേകി പാടശേഖരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞു. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന നിലങ്ങളില്‍ ഇനി നൂറുമേനി വിളയും. ആറന്മുള എഞ്ചിനീയറിങ് കോളേജിനരിനരില്‍...

കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സി.യിൽ ആഴ്ചതോറും രണ്ട് ദിവസം ഫിസിയോതെറാപ്പി നടത്താൻ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 31ന് കാലത്ത് 10 മണിക്ക് യോഗ്യത...

കൊയിലാണ്ടി: അരിക്കുളം വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി തിരിച്ചു വരുന്നു. കൃഷി വകുപ്പിന്റെ തരിശുനില വികസന പദ്ധതി പ്രകാരം വെളിയണ്ണൂര്‍ ചല്ലിയില്‍ 75 ഏക്കര്‍ സ്ഥലത്താണ് പുതുതായി നെല്‍ക്കൃഷി ആരംഭിക്കുന്നത്....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഓഫീസിലെ സർവ്വീസിൽ നിന്നും നിന്നും വിരമിച്ച കെ.ടി. സുധാകരൻ, ബി.കെ. ശാന്ത എന്നിവർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി. നഗരസഭ ഹാളിൽ നടന്ന ചടങ്ങ്...

കൊയിലാണ്ടി: ലോഹ്യ വിചാരവേദിയുടെ സംസ്ഥാനതല ക്യാമ്പ് നവംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ പെരുവട്ടൂര്‍ ഉജ്ജയിനിയില്‍ നടക്കും. മഗ്‌സസെ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം...

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ തെരുവ് നായ്ക്കള്‍ കോഴിപ്പീടികയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് 110 കോഴികളെ കടിച്ചു കൊന്നു. മുത്താമ്പി അറുവയല്‍കുനി സിനാര്‍ മന്‍സിലില്‍ മുനീറിന്റെ എം.എം.കെ. കോഴി സ്റ്റാളിലെ...