തിരുവന്തപുരം> സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍ഡിഎഫുമായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് തീരുമാനം. സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മാധ്യമങ്ങളോട്...
കൊയിലാണ്ടി: ഒള്ളൂര്‍ അരിയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തോടനുബന്ധിച്ചുള്ള സഹസ്രദീപ സമര്‍പ്പണം കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്തു. വരുണ്‍ കീഴാറ്റുപുറത്ത് അഷ്ടപദി അവതരിപ്പിച്ചു. മധുസൂദനന്‍ നമ്പൂതിരി...
കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധനയുത്സവം നടന്നു. ഇതിന്റെ ഭാഗമായുള്ള ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശില്പശാല നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് യു.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ഭീകരവാദികളുടെ വെടിയേറ്റു വീരചരമം പ്രാപിച്ച ജവാൻ സുബിനേഷിന്റെ രക്തസാക്ഷി ദിനാചരണത്തിന് ചേലിയ മുത്തുബസാറിൽ തുടക്കമായി. യുവധാര ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. പഴയ തെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം ചുറ്റി മഹാഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. താലപ്പൊലിയും കൊരയങ്ങാട്...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച വ്യവസായ സ്‌പോർട്‌സ് വകുപ്പ് മന്ത്രി ഇ.പി ജയരാജന് പകരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം.എം മണി ചൊവ്വാഴ്ച മന്ത്രിയായി...
ഡല്‍ഹി> ഉത്തര്‍പ്രദേശില്‍ പട്ന-ഇന്തോര്‍ എക്സ്പ്രസ് പാളംതെറ്റി 120 മരണം. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. 76 പേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ കാണ്‍പുരില്‍നിന്ന് 63 കിലോമീറ്റര്‍...
ആപ്പിള്‍ ആരോഗ്യത്തിന് മികച്ചതാണ്. ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ഡോക്ടറെ ഒഴിവാക്കുമെന്നാണ് പഴഞ്ചൊല്ല്. ആപ്പിള്‍ തന്നെ പല നിറങ്ങളില്‍ ലഭിയ്ക്കും. ചുവപ്പും ഇതിന്റെ തന്നെ വര്‍ണവൈവിധ്യമുള്ളവയും പിന്നെ...
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അനേഷണത്തിന്റെ ഭാഗമായി നടത്തിയ നുണപരിശോധനാ ഫലത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോലീസ്. മണിയുടെ സഹായികളായിരുന്ന ആറു പേരെയാണു നുണപരിശോധനയ്ക്കു വിധേയരാക്കിയത്....