തിരുവനന്തപുരം > നിലമ്ബൂര്‍ വനത്തില്‍ വച്ചുണ്ടായ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സബ്ബ...
ഇടുക്കി > വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന കാര്യം പരിഗണിയ്ക്കുമെന്നും...
മുംബൈ > പതിമൂന്നു വയസുള്ള മകന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയ ബിജെപി എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം കദം ആണ് പ്രായപൂര്‍ത്തിയാകാത്ത മകന് പിറന്നാള്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചില പ്രതിസന്ധികളെ പൗരന്മാര്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നോട്ട് നിരോധിച്ച കേന്ദ്ര...
കൊയിലാണ്ടി > നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വികസന സെമിനാർ നടത്തി. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റെസിഡന്റ്‌സ് അസോസിയേഷൻ, അയൽസഭ, വിവിധ...
കൊയിലാണ്ടി > കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ ദത്തെടുത്ത പന്തലായനി ഗ്രാമത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രദേശത്തെ പന്തലായനി യുവജന ലൈബ്രറിക്ക് പുസ്തകങ്ങൾ...
ഒറ്റപ്പാലം: കൊയിലാണ്ടി സ്വദേശിയുടേതാണെന്ന് സംശയിക്കുന്ന അജ്ഞാതൻ ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. ബുധനാഴ്ച 6 മണിക്കായിരുന്നു സംഭവം സുമാർ 65 വയസ്സ് പ്രായം തോനിക്കും....
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാന്‍ സ്വദേശിനിയാണ് ക്രൂരമായ പീഡിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷയത്തില്‍ കോവളം പോലീസ് അന്വേഷണം...
കുവൈത്ത് സിറ്റി: പതിനഞ്ചാമത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈത്ത്. ഇന്ന് രാവിലെ മുതല്‍ പോളിംഗ് ആരംഭിക്കും. തെരഞ്ഞെടുപ്പിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തികരിച്ചിട്ടുണ്ടന്ന് ആഭ്യന്തമന്ത്രാലയം അറിയിച്ചു. 50 അംഗ പാര്‍ലമെന്റിലേക്ക്...
കോഴിക്കോട്: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് സ്വര്‍ണത്തിന് 21,920 രൂപയായി. 2740 രൂപയാണ് ഇന്നത്തെ വില. 120 രൂപ കുറഞ്ഞ് ഇന്നലെ പവന് 21480...