KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്: തട്ടിപ്പ് തൊഴിലാക്കി മാറ്റി അനേകം സ്ത്രീകളെ വഞ്ചിച്ച വിരുതനെ പോലീസ് പിടികൂടി. കുഴല്‍മന്ദം സ്വദേശി മുഹമ്മദ് നസീറാണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കില്‍ പല പേരുകളില്‍...

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ തമിഴ്നാട്ടിലെ സിനിമാ, രാഷ് ട്രീയ മേഖലകളില്‍ ആശങ്ക. തുടര്‍ പരിശോധനകള്‍ക്കായാണ് രജനി അമേരിക്കയിലേക്ക് എത്തിയതെന്നും ആരാധകര്‍ പരിഭ്രമിക്കേണ്ടിതില്ലെന്നും രജനിയോടടുത്ത വൃത്തങ്ങള്‍...

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിക്കുവേണ്ടി കോമത്ത്കരയിൽ നിർമ്മിക്കുന്ന ആറ്‌നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ജസ്റ്റിസ് വി.ആർ കൃഷ്ണ്ണയ്യരിൽ നിന്ന് കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് കോളേജിന് വേണ്ടി വാങ്ങിയ...

കൊയിലാണ്ടി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. ഇതോടൊപ്പം മെഡിക്കല്‍ ക്യാമ്പും ട്രാഫിക് ബോധവത്കരണ ക്ലാസും നടക്കും. ജൂലായ് ഒന്നിന് രാവിലെ...

കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ജൂലായ് രണ്ടിന് രാവിലെ 6.30 മുതല്‍ ഓഷോ ധ്യാന ശിബിരം നടക്കും. ഫോണ്‍: 9846208082, 9745747947.

തിരുവനന്തപുരം: നടിയെ ഭീഷണിപ്പെടുത്തി നഗ്നത പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍. നാലു വര്‍ഷം മുന്‍പാണ് ക്വട്ടേഷന്‍ ലഭിച്ചതെന്നും സുനി പൊലീസിനോട് വെളിപ്പെടുത്തി. പദ്ധതി വിജയിച്ചാല്‍ 62...

കൊയിലാണ്ടി: നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്തല അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.സി. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്...

ബാലുശ്ശേരി: ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലൊമയില്‍ കുറയാത്ത യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് പഞ്ചായത്ത്...

തിരുവനന്തപുരം: വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ച്‌ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. എം.എ ബേബി പറയുന്നു:  സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം...

ചേമഞ്ചേരി: കാപ്പാട് ഇലാഹിയ എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളില്‍ (പെണ്‍കുട്ടികള്‍ക്ക് മാത്രം) ഏതാനും സീറ്റൊഴിവുണ്ട്. ഫോണ്‍: 9847859088.