KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം:  കേരളത്തിലെ ഗുണ്ടാ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.  ഗുണ്ടകളെയും ഗുണ്ടാ ആക്രമണങ്ങളെയും അമര്‍ച്ച ചെയ്യും. ആരെയും...

കൊയിലാണ്ടി: ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രയാണം നടത്തുന്ന മാതൃഭാഷാവകാശജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. കവി മേലൂര്‍ വാസുദേവന്‍ വൃക്ഷത്തൈ നല്‍കി ജാഥയെ വരവേറ്റു. ജാഥാലീഡര്‍ ഡോ വി.പി...

ദുബായ്: പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് വിസ, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങളുടെ...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ കെ.യു.ആർ.ടി.സി.യുടെ ലോ ഫ്‌ളോർ ബസ്സ് ഇടിച്ചുകയറി  മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാലത്ത് 9.15- ഓടെയായിരുന്നു അപകടം. വടകരയില്‍നിന്ന്...

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ തുലാമാസ വാവുബലി ഒക്ടോബര്‍ 30-ന് നടക്കും. ബലി തര്‍പ്പണത്തിന് വേണ്ട സാധനങ്ങള്‍ ക്ഷേത്ര കൗണ്ടറില്‍ ലഭിക്കുമെന്ന് ക്ഷേത്ര ഓഫീസിൽ നിന്ന്...

കൊയിലാണ്ടി:  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ വാര്‍ഷിക യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മനോജ് കാളൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഷിത അധ്യക്ഷത...

കൊയിലാണ്ടി: പയ്യോളി സിനിമ ചിത്രീകരണവും ചലചിത്രതാരങ്ങളെ കാണാനുമുള്ള തിരക്കിനിടയില്‍ പയ്യോളി ജി.വി.എച്ച്.എസ്.സ്‌കൂളിന്റെ മതിലിടിഞ്ഞ് വീണ് 85 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവര്‍ അടുത്തുള്ള ആശു പത്രികളില്‍ ചികിത്സതേടി. നിസ്സാര പരിക്കേറ്റവര്‍...

കൊയിലാണ്ടി: ചേലിയ ഇലാഹിയ കോളേജില്‍ എം.കോമിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാര്‍ഥികള്‍ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ  ഹാജരാകണമെന്ന്‌ കോളേജ് അധികൃതർ അറിയിച്ചു. ഫോണ്‍: 0496-2688211.  

കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി മേഖല വര്‍ണം ചിത്ര രചനാമത്സരം സംഘടിപ്പിച്ചു. ചിത്രകാരന്‍ റഹ്മാന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോസ് കണ്ടോത്ത്,...

കൊയിലാണ്ടി : വലുപ്പത്തിലും ഭംഗിയിലും വിചിത്രമായ ഇനം ചിത്രശലഭത്തെ കണ്ടെത്തി. അരിക്കുളം കാരയാട്‌ കൊളപ്പൊയിൽ ബലരാമന്റെ വീടിന് സമീപത്ത് നിന്നാണ് ചിത്രശലഭത്തെ കണ്ടെത്തിയത്. സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്നതിനേക്കാൾ നല്ല...