തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത്....
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വർധിച്ചു. 520 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 64,280 രൂപയായി. ഗ്രാമിന് ഇന്ന് 65 രൂപ കൂടി ഒരു ഗ്രാം...
ഫിഫ്റ്റി- ഫിഫ്റ്റി FF 129 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി...
കോട്ടയം: കോട്ടയത്ത് നഴ്സിങ് വിദ്യാർത്ഥിയെ അതിക്രൂരമായ റാഗിങ്ങിന് ഇരയാക്കിയ വിദ്യാർത്ഥികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കോളേജിലും ഹോസ്റ്റലിലും എത്തിച്ച് വീണ്ടും തെളിവെടുക്കും. മൂന്നാം വർഷ...
മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി...
വയനാട് കമ്പമലയില്‍ തീയിട്ട തൃശ്ശിലേരി സ്വദേശി സുധീഷിനെ ഇന്ന് മാനന്തവാടി കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസം തുടര്‍ച്ചയായി കാട്ടുതീ പടര്‍ന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തിങ്കളാഴ്ച എത്ര ഹെക്ടര്‍...
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിൽവെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടപ്പാക്കുന്നത്. ഇനികുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ...
കൊയിലാണ്ടി: Breeze ബസ്സിലെ സംഘർഷം ഡ്രൈവറുടെ ക്രിമിനൽ സ്വഭാവത്തിൻ്റെ തുടർച്ചയെന്ന് ഡിവൈഎഫഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. തിങ്കളാഴ്ച കൊയിലാണ്ടി ബസ്സ്റ്റാൻഡിലെ സംഘർഷത്തിന് കാരണമായത് സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ...
കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇരുചക്ര വിളംബര ജാഥ സംഘടിപ്പിച്ചു. കെ കെ ഗോപാലകൃഷ്ണൻ...
കൊയിലാണ്ടി: യാത്രാ മധ്യേ വിദ്യാർത്ഥിനിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി പന്തലായനി മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ട് 4.30നുശേഷം കാൽനടയായി കൊയിലാണ്ടി സ്റ്റാൻ്റിലെത്തുകയും...