കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായിഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ നികുതി വർദ്ധനവിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. KVVES ജില്ലാ പ്രസിഡണ്ട്...
കൊയിലാണ്ടി: ഒ കെ സുരേഷിന് ' അക്ഷയശ്രീ ' ജൈവ കർഷക അവാർഡ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷനാണ് മികച്ച അക്ഷയശ്രീ ജൈവകർഷക പ്രോത്സാഹന...
മസ്തകത്തിൽ പരുക്ക് പറ്റിയ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ലക്ഷ്മി ആർ. വിദഗ്ധ ചികിത്സ നൽകി ആനയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് നടന്നത് സങ്കീർണമായ...
കൊയിലാണ്ടി: പെരുവട്ടൂരിൽ തെരുവ് നായയുടെ അക്രമത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. നായയുടെ അക്രമത്തിൽ നമ്പ്രത്തുകുറ്റി ഷീബ, ആയിപ്പുനംകുനി സത്യൻ എന്നിവരെ പരിക്കുകളോടെ കൊയിലാണ്ടി...
ഡിവൈഎഫ്ഐ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിന് ആശംസയറിയിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഡിവൈഎഫ്ഐയുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂർ പറഞ്ഞു....
ഇൻസ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. വടകര സ്വദേശി നജീർ ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ വിവാഹ...
വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...
ഹരിപ്പാട് വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള...
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യനില ഇന്ന് കൂടുതൽ ഗുരുതരമായി എന്നാണ് വിവരം. അദ്ദേഹത്തിൻ്റെ രണ്ട് ശ്വാസകോശങ്ങളിലും കടുത്ത...
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ...