KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സി.യിൽ ആഴ്ചതോറും രണ്ട് ദിവസം ഫിസിയോതെറാപ്പി നടത്താൻ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 31ന് കാലത്ത് 10 മണിക്ക് യോഗ്യത...

കൊയിലാണ്ടി: അരിക്കുളം വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി തിരിച്ചു വരുന്നു. കൃഷി വകുപ്പിന്റെ തരിശുനില വികസന പദ്ധതി പ്രകാരം വെളിയണ്ണൂര്‍ ചല്ലിയില്‍ 75 ഏക്കര്‍ സ്ഥലത്താണ് പുതുതായി നെല്‍ക്കൃഷി ആരംഭിക്കുന്നത്....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഓഫീസിലെ സർവ്വീസിൽ നിന്നും നിന്നും വിരമിച്ച കെ.ടി. സുധാകരൻ, ബി.കെ. ശാന്ത എന്നിവർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി. നഗരസഭ ഹാളിൽ നടന്ന ചടങ്ങ്...

കൊയിലാണ്ടി: ലോഹ്യ വിചാരവേദിയുടെ സംസ്ഥാനതല ക്യാമ്പ് നവംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ പെരുവട്ടൂര്‍ ഉജ്ജയിനിയില്‍ നടക്കും. മഗ്‌സസെ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം...

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ തെരുവ് നായ്ക്കള്‍ കോഴിപ്പീടികയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് 110 കോഴികളെ കടിച്ചു കൊന്നു. മുത്താമ്പി അറുവയല്‍കുനി സിനാര്‍ മന്‍സിലില്‍ മുനീറിന്റെ എം.എം.കെ. കോഴി സ്റ്റാളിലെ...

കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്‌ക്കൂൾ ശാസ്ത്രാ അധ്യാപകർക്ക് വേണ്ടി മൈക്രോസ്‌കോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം...

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ വധശ്രമം. ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ഒളിച്ചിരുന്ന് മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ചു. മുഖത്ത് ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍...

ദുബായ്: ഗ്ലോബല്‍വില്ലേജിനടുത്തായി സിറ്റിലാന്‍ഡ് എന്ന പേരില്‍ ഷോപ്പിങ്മാള്‍ വരുന്നു. മിറകിള്‍ ഗാര്‍ഡന്റെ സ്ഥാപകരായ സിറ്റിലാന്‍ഡ് ഗ്രൂപ്പാണ് മാള്‍ സ്ഥാപിക്കുന്നത്. നിരവധി പൂന്തോട്ടങ്ങളും വാട്ടര്‍തീംപാര്‍ക്കും മിറകിള്‍ ഗാര്‍ഡന്റെ ചെറുപതിപ്പുമൊക്കെ...

കായംകുളം: കരിയിലക്കുളങ്ങരയില്‍ കെ.എസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആരുടെയും...

കൊയിലാണ്ടി> വെങ്ങളം ചീനഞ്ചേരി കടപ്പുറത്ത് നിന്ന് അനധികൃതമായി ഗുഡ്‌സ് ഓട്ടോയിൽ മണൽ കടത്തുകയായിരുന്ന വെങ്ങളം ചൊറമുറി ബബീഷിനെ (32) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച...