മഹാ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്തതിനും വിൽപ്പന നടത്തിയതിനും രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. ഈ കേസുകളിൽ പ്രതികളെ പിടികൂടാനുള്ള...
നടൻ ബാലയ്ക്കെതിരെ വീണ്ടും കേസ്. മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്നാണ്...
ചാലക്കുടി: മസ്‌തകത്തിൽ മുറിവേറ്റ ആനയ്‌ക്ക് ചികിത്സയ്‌ക്കായി മയക്കുവെടി വെച്ചപ്പോൾ നിലത്തുവീഴാതെ ചേർത്തു നിർത്തി മറ്റൊരു കാട്ടാന. ഏഴാറ്റുമുഖം ഗണപതിയെന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ് വെടിശബ്ദം കേട്ടിട്ടുപോലും പതറാതെ...
ആശ വർക്കർമാരുടെ സമരത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി അറിയിച്ചു. എന്നാൽ 2023 – 24ലിൽ...
നെല്ലിയാമ്പതി പുലയമ്പാറയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ കൂട്ടില്‍ കയറ്റി. കിണറ്റിലേക്ക് കൂടിറക്കിയാണ് പുലിയ കൂട്ടിനകത്താക്കിയത്. പുലി കിണറ്റില്‍ക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കുകയായിരുന്നു. പുലിക്ക്...
ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹം സഹപ്രവർത്തകരുമായി സംസാരിച്ചതായാണ് വിവരം. അദ്ദേഹത്തിൻ്റെ ശ്വാസകോശ...
മണിയൂർ: ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ പരിപാടിയുടെ ഭാഗമായി മണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കായി ജവഹർ നവോദയയിലെ വിദ്യാർത്ഥികൾ കാൻസർ ബോധവൽക്കരണ...
കോഴിക്കോട് ബിസിനസ് സ്ഥാപനത്തിലെ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊടുവള്ളി പൊലീസാണ് കേസെടുത്തത്....
കൊയിലാണ്ടി: തിരുവങ്ങൂർ നെയ്തോൽ ചെല്ല ദുരൈ (77) നിര്യാതനായി. ഭാര്യ: ബീന പ്രഭാവതി. മക്കൾ: ആശിഷ്, അരുൺ. മരുമക്കൾ: മായ, സൗമ്യ.
കൊയിലാണ്ടി നഗരസഭ 31-ാം വാർഡ് കോതമംഗലം സായാഹ്നം വയോക്ലബിൻ്റെ നേതൃത്വത്തിൽ വയോജന സംരക്ഷണ നിയമ ബോധവൽകരണ ക്ലാസ് "നിയമ വഴി" സംഘടിപ്പിച്ചു. കോതമംഗലം രാജീവ് ഗാന്ധി സ്മാരക...