കൊയിലാണ്ടി: ഏഴുകുടിക്കല്‍ കോട്ടയില്‍ അറയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പിച്ചു. തന്ത്രി കിഴക്കുംപാട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് സമര്‍പ്പണം നടത്തി ദീപം തെളിയിച്ചു. മേപ്പാട് സുബ്രഹ്മണ്യന്‍ നമ്പൂതിരി,...
കൊയിലാണ്ടി: മണമൽകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽ കുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടവാദ്യം അഭ്യസിച്ചവരാണ് അരങ്ങേറ്റം കുറിച്ചത്.
കൊയിലാണ്ടി: അരിക്കുളം ഗ്രാമ പഞ്ചായത്ത് പി.ഇ.സി. പന്തലായനി ബി.ആർ.സി. എന്നിവ സംയുക്തമായി വയലാർ അനുസ്മരണത്തിന്റെ ഭാഗമായി ' സർഗ്ഗ സംഗീതം ' പരിപാടി സംഘടിപ്പിച്ചു. അരിക്കുളം യു.പി. സ്‌കൂളിൽ...
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ചാല ബ്ളോക്ക് ജോയിന്റ് സെക്രട്ടറി മനോജിനെ ആര്‍എസ്‌എസുകാര്‍ വെട്ടി. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മനോജിനെ ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ആറ് വെട്ടേറ്റിട്ടുണ്ട്....
കൊയിലാണ്ടി: അധ്യാപകരുടെ ക്ലസ്റ്റർ പരിശീലന കേന്ദ്രത്തിൽ അപ്രതീക്ഷിതമായി കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരനെത്തി. ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനമാണ് അതിഥിയായി വന്നത്. യു.പി മലയാളം അധ്യാപകരുടെ പരിശീലന സ്ഥലത്തേക്ക് വന്ന...
താമരശേരി : കെ.എസ്.ആര്‍.ടി.സി ബസ് കയറി പ്ളസ്ടു വിദ്യാര്‍ഥിനി മരിച്ചു. താമരശേരി വെളിമണ്ണ പാലാട്ട് അരുണിമ സുരേഷ്(17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ താമരശേരി ബസ്...
മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജയ്വന്തിബെന്‍ മേത്ത (78) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ 1.30നായിരുന്നു അന്ത്യം. അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരിലാണ് ഇവര്‍ മന്ത്രിയായിരുന്നത്....
കോഴിക്കോട് > കോവൂരിലെ ഒജിൻ ബേക്ക്സിൽ നിന്നു ഇന്നലെ ഷവർമ കഴിച്ച നിരവധി പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഷവർമ കഴിച്ച മെഡിക്കൽ കോളെജ് സ്വദേശി വിഷ്ണു, മായനാട്...
കൊയിലാണ്ടി> കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വേദപഠനം പദ്ധതിയായ വേദപ്രവേശിക ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ 11 മണി വരെ...
കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ സമ്മേളനം സമാപിച്ചു. ഇന്ന് കാലത്ത് കാവുംവട്ടം യു. പി. സ്‌കൂളിൽ പിലാക്കാട്ട് ഭാസ്‌ക്കരൻ...