ഡല്‍ഹി : 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് രാജ്യത്തെ എടിഎമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം പാലിക്കപെട്ടില്ല. ഭാഗികമായി മാത്രമാണ്...
വടകര : കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 12 മുതൽ 17 വരെ മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ നടക്കും. ശാസ്ത്ര–ഗണിത–സാമൂഹ്യശാസ്ത്ര– പ്രവൃത്തി പരിചയ– ഐടി മേളയില്‍ പതിനയ്യായിരം...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസ്സില്‍ ഇക്കണോമിക്‌സ് സീനിയര്‍ തസ്തികയില്‍ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ 14-ന് 10 മണിക്ക്.
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ കെജ് രിവാള്‍.നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്ന് അദ്ദേഹം...
നാഗര്‍കോവില്‍: നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആത്മീയകേന്ദ്രവും കണ്ണിനു കുളിര്‍മയും മനസ്സിന് ആനന്ദവും പകരുന്ന ദൃശ്യഭംഗിയും ചിതറാല്‍ മലമുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്കു വിരുന്നാണ്. പതിമൂന്നാം നൂറ്റാണ്ടുവരെ തിരുച്ചാരണത്തു മല എന്നറിയപ്പെട്ടിരുന്ന...
ചേരുവകള്‍ അര കിലോ ബീഫ് കാല്‍ കപ്പ് തേങ്ങ (പൂളി അരിഞ്ഞത്) 5 പച്ചമുളക് 1 തക്കാളി (വലുത്) 2 സവാള (വലുത്) 3 തണ്ട് കറിവേപ്പില...
ഹൈ-എന്‍ഡ് ഫോണ്‍ എന്നാല്‍ ബ്ലാക്ക്ബെറി എന്നൊരു കാലമുണ്ടായിരുന്നു. അതൊക്കെ പഴങ്കഥ. ആന്‍ഡ്രോയ്ഡ് വിപ്ലവത്തില്‍ കുത്തിയൊലിച്ചുപോയ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡാണിന്ന് ബ്ലാക്ക്ബെറി. പുതിയ തലമുറയിലെ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളില്‍ പലരും ബ്ലാക്ക്ബെറി...
കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. പുത്തന്‍ പണം; ദ് ന്യൂ ഇന്ത്യന്‍ റുപ്പീ എന്നാണ്...
കോഴിക്കോട് : ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന അണ്ടര്‍ 14 സബ്ജൂനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 12ന് രാവിലെ ഏഴിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍...
തിരുവനന്തപുരം > കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നാല് ബൃഹത് പദ്ധതികള്‍ക്ക് സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടക്കമായി. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ...