KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സംസ്ഥാനത്ത്  കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയപാര്‍ടികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം...

ബത്തേരി: കല്ലൂര്‍ തേക്കുംപറ്റ നാല് സെന്റ് കോളനിയില്‍ ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദുഐക്യവേദി-ആര്‍എസ്എസ് അതിക്രമം. പിഞ്ചുകുഞ്ഞും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് പൊലീസ് ആശുപത്രിയില്‍...

കൊയിലാണ്ടി: കാരയാട് നന്മന മീത്തൽ കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, സാബിറ, കാസിം. മരുമക്കൾ: കെ.കെ. അസ്സയിനാർ, അസീസ്, റജില.

കൊയിലാണ്ടി: ചെട്ടിയേടത്ത് താമസിക്കും മാണിക്യത്താട്ടിൽ ഗോപാലകൃഷ്ണൻ (49) (ബാബു) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിമന്ദൻ. അമ്മ: ശാരദ (റിട്ട: നേഴ്‌സിങ് അസിസ്റ്റന്റ്). ഭാര്യ: ഗീതാഞ്ജലി. മക്കൾ: ഹരിത,...

കൊയിലാണ്ടി: തുഞ്ചത്തെഴുച്ഛന്റെ രാമായണ സന്ദേശം കിളിപ്പാട്ട് നൃത്ത രൂപത്തിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭരതാജ്ഞലി മധൂസൂദന ന്റെ...

കൂത്തുപറമ്പ് : തൊക്കിലങ്ങാടിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ ആര്‍എസ്എസ് കാര്യവാഹക് അടക്കം എട്ടുപേര്‍ അറസ്റ്റില്‍. സിപിഐ എം ചോരക്കുളം ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ കൂത്തുപറമ്പ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം നടന്നയുടനെ വരനും കൂട്ടരും താലിമാലയും തിരിച്ചുവാങ്ങി സ്ഥലം വിട്ടു. ഹര്‍ത്താല്‍ ദിനം നടന്ന വിവാഹമാണ് അലങ്കോലമായത്. വിവാഹം താലിചാര്‍ത്തി നില്‍ക്കുമ്പോള്‍ കാമുകനെ...

ഹരിപ്പാട്: പള്ളിപ്പാട് പൊയ്യക്കര ജംഗ്ഷന് സമീപമുള്ള മുണ്ടാറ്റിൻകര പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ്സ് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഹരിപ്പാട് വഴുതാനം റൂട്ടിലോടുന്ന ഹരിപ്പാട് ഡിപ്പോയിലെ ബസ്സാണ്...

പയ്യോളി: പയ്യോളി അട്ടക്കുണ്ട് കനാലിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് സാമൂഹികദ്രോഹികൾ തീയിട്ടു. ഉരവയൽ നൗഫലിന്റെ ഓട്ടോയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടയാണ് സംഭവം....

ബേപ്പൂര്‍: സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കി. കളര്‍കോഡ് നിയമം പാലിക്കാത്ത മീന്‍പിടിത്ത ബോട്ടുകളെ മീന്‍പിടിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ഫിഷറീസ് ഡയറക്ടര്‍ ഉത്തരവിട്ടു. ആഭ്യന്തര പ്രതിരോധമന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന...