ബിക്കാനര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ 15 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ക്രിസ്മസ് തലേന്ന് രാത്രിയായിരുന്നു സംഭവം. രാകേഷ് ഭാര്‍ഗവ (22), കലു (26) എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. മാനഭംഗപ്പെടുത്തിയ...
തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയമെന്നാണ് സങ്കല്‍പം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം അങ്ങനെയല്ല. ഇക്കാര്യം...
ബെംഗളൂരു: മലയാള താരം കീര്‍ത്തി സുരേഷിന് തെലുങ്കില്‍ നിന്നും നല്ല ഓഫറുകളാണ് ലഭിക്കുന്നത്. കീര്‍ത്തി നായികയാകുന്ന തെലുങ്ക് ചിത്രത്തില്‍ ദേശീയ പുരസ്ക്കാര ജേതാവും തെന്നിന്ത്യന്‍ ഇതിഹാസ താരവുമായ...
മുംബൈ: പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭിനേത്രിയാണ് വിദ്യാബാലന്‍. കഥാപാത്രമാകാന്‍ അവര്‍ കാണിക്കുന്ന ആര്‍ജവമാണ് വിദ്യയെ മറ്റ് ബോളീവുഡ് നടികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. വിദ്യയുടെ പുതിയ ചിത്രമായ ബീഗം ജാനിന്റെ...
ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന,...
കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. സെൻട്രൽ, സൗത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. നോട്ട് പ്രതിസന്ധി 50 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന്...
കൊയിലാണ്ടി : കൊരയങ്ങാട് തെരുവിലെ തെക്കെ തലക്കൽ ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ പി.കെ. നാരായണൻ. മക്കൾ: ഒ. കെ. രാമൻകുട്ടി (റിട്ട: എൽ.ഐ.സി.),...
കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ കുറ്റിയിൽ ബാലൻ നായരുടെ (അദ്ധ്യാപകൻ) ഭാര്യ ഇ. സി. ലീലാവതി അമ്മ (68) നിര്യാതയായി. മക്കൾ-ഗോപകുമാർ (കുറുവങ്ങാട് സെൻട്രൽ യു. പി. സ്‌കൂൾ),...
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് കൂടിയത്. 21,240 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,655 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൊയിലാണ്ടി: കാസർ കോഡ് ചെറുവത്തൂരിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർ.എസ്സ്.എസ്സ്.നേതാവ് വൽസൻ തില്ലങ്കേരിയെയും പ്രവർത്തകരെയും പോലീസും, സി.പി.എം.കാരും അക്രമിച്ചെന്നാരോപിച്ച് ബി.ജെ.പി.പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്വ....