കൊല്‍ക്കത്ത > കാണാതായ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ നേതാവ് കെ എന്‍ രാമചന്ദ്രനെ കണ്ടെത്തി. സെന്‍ട്രല്‍ ഇന്റിലിജന്‍സിന്റെ കസ്റ്റഡിയിലായിരുന്ന കെ എന്‍ രാമചന്ദ്രനോട് കൊല്‍ക്കത്ത വിട്ട് പോകണമെന്ന്...
കൊയിലാണ്ടി: പയ്യോളിയിൽ ബി.ജെ.പി.പ്രവർത്തകരുടെ പ്രകടനത്തിന് നേരെ സി.പി.എം. അക്രമം നടത്തി എന്നാരോപിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ബി.ജെ.പി.ആഹ്വാനം ചെയ്ത ഹർത്താൽ നേരിയ സംഘർഷം ഒഴിച്ചാൽ സമാധാനപരമായിരുന്നു. തുറന്ന്...
കൊയിലാണ്ടി: സി. പി. ഐ. എം. - ബി. ജെ. പി. സംഘർഷത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ബി.ജെ.പി.നേതാക്കൾ സന്ദർശിച്ചു. മണ്ഡലം വൈ: പ്രസി. കെ.ഫൽഗുനൻ,...
മധുര: ഞായറാഴ്ച നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ ഒരാള്‍കൂടി മരിച്ചു. ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശങ്കര്‍ എന്ന പോലീസുകാരനാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്.മധുരയ്ക്ക് അടുത്തുള്ള ശ്രീവല്ലിപുത്തൂരില്‍...
കൊയിലാണ്ടി : ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രോഹൻ.എസ്. കുന്നുമ്മലിനെ മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. ദീർഘനേരം...
ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യം പുന:സ്ഥാപിക്കണമെന്ന സംസ്ഥാന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂഡല്‍ഹിയില്‍...
കൊയിലാണ്ടി : കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചെണ്ടമേളം ഹയർസെക്കണ്ടറി വിഭാഗത്തിൽ എ. ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി ഗവർമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ.
കൊയിലാണ്ടി : കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചെണ്ടമേളം ഹൈസ്‌കൂൾ വിഭാഗത്തിൽ സെക്കന്റ് പ്ലസ് എ. ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി ഗവർമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച സ്വകാര്യബസ്സുകള്‍ പണിമുടക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി 24 ന്...
കൊയിലാണ്ടി : ജനതാദൾ എസ്. കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി കെ. ലോഹ്യയെ തെരഞ്ഞെടുത്തു. കോഴിക്കോട് കാപ്പാട് സ്വദേശിയാണ്. മാനാഞ്ചിറ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ 201...