KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ജില്ലാ തലത്തില്‍ മയക്കുമരുന്ന്‌,  മദ്യം ഡീഅഡിക്ഷന്‍ സെന്‍റര്‍ കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മദ്യം മയക്കു മരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്നും വിമുക്തി...

ബാലുശ്ശേരി: എലത്തൂര്‍ മണ്ഡലം സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതി ഉദ്ഘാടനം നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. എലത്തൂര്‍ മണ്ഡലം എം.എല്‍.എ.യുടെ ആസ്തി വികസന...

വളയം: ഗോത്രവര്‍ഗ മേളയായ ഗദ്ദികയില്‍ നാടന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി. പ്ലാസ്റ്റിക് കീഴടക്കിയ ഗൃഹാന്തരങ്ങളിലേക്ക് പഴമയുടെ പ്രതീകങ്ങളായ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആവേശത്തോടെയാണ് വിവിധ സ്റ്റാളുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്....

കൊയിലാണ്ടി : പൊയിൽക്കാവ് ഗവ: ഹയർസെക്കണ്ടറി സ്‌കൂളിൽ ചെങ്ങോട്ടുകാവ് കൃഷിഭവന്റെ സഹായത്തോട്കൂടി എൻ. എസ്. എസ്. വളണ്ടിയർമാർ സകൂൾ വളപ്പിൽ കൃഷിചെയ്ത പച്ചക്കറിയുടെ വിളവെടുത്തപ്പോൾ

കൊയിലാണ്ടി : പൊയിൽക്കാവ് പരേതനായ രാമോട്ടിയുടെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ : രാഘവൻ, ദേവകി, അശോകൻ, വത്സല, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: സബിത, കണാരക്കുട്ടി,...

കൊയിലാണ്ടി: മൂടാടി തോട്ടത്തിൽ ഗോപാലൻ (65) നിര്യാതനായി. ഭാര്യ പരേതയായ ദേവി. മക്കൾ : ഷൈനി, ഗൗരി, പരേതനായ ഷൈനു. സഞ്ചയനം: വ്യാഴാഴ്ച

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ പണം പിന്‍വലിക്കാന്‍ അവസരമൊരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. സുതാര്യവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ്...

കോഴിക്കോട് :  നന്മണ്ട   സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭയാശങ്കകളില്ലാതെ...

കൊച്ചി :  അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നിര്‍മിച്ചു നല്‍കുന്ന 13 വീടുകളില്‍ മൂന്നു വീടുകളുടെ താക്കോല്‍ കൈമാറ്റം തിങ്കളാഴ്ച കളമശേരി, വൈറ്റില, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ നടക്കും....

കന്യാകുമാരി > ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരുടെ കൈയില്‍നിന്ന് പൊലീസ് പതാക പിടിച്ചുവാങ്ങി. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയാണ് പൊലീസ് തടഞ്ഞത്....