മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അതും ഈ വര്‍ഷം തന്നെ പ്രൊജക്‌ട് അരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍ എന്ന പ്രൊജക്ടിലാണ് ദുല്‍ക്കറും സുപ്രധാനമായ...
ന്യുയോര്‍ക്ക്: മനുഷ്യന്‍ ബഹിരാകാശം കീഴടക്കിയ കാലം മുതലേ ഒരുകൂട്ടം ധൈര്യശാലികളാണ് മനുഷ്യരാശിയുടെ പ്രതിനിധികളായി ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ പുതിയൊരു വെല്ലുവിളി ബഹിരാകാശ യാത്രികര്‍ക്ക് നേരിടേണ്ടിവരുമെന്ന് നാസ. ബഹിരാകാശ...
ഡല്‍ഹി > മുസ്ലിം ലീഗ് നേതാവും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ...
കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 24-ന് ആഘോഷിക്കും. ക്ഷേത്രം പരിപാലനസമിതി ഭാരവാഹികളായി ഇ. രവീന്ദ്രന്‍ നായര്‍ (പ്രസിഡന്റ്), എം.കെ. കുഞ്ഞിക്കണ്ണന്‍ (വൈസ് പ്രസി.), കെ.കെ....
കൊയിലാണ്ടി: ഗിരീഷ് പുത്തഞ്ചേരിയുടെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി ജില്ലാതല ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോമന്‍ കടലൂര്‍ ഉദ്ഘാടനംചെയ്തു. സുരേന്ദ്രന്‍ പുത്തഞ്ചേരി അധ്യക്ഷതവഹിച്ചു. ഉളളിയേരി ഗ്രാമപ്പഞ്ചായത്ത്...
കോഴിക്കോട്: നാന്തകം എഴുന്നള്ളിപ്പോടെ ശ്രീവളയനാട് ദേവീക്ഷേത്രോത്സവച്ചടങ്ങുകള്‍ക്കു തുടക്കമായി. ഫെബ്രുവരി അഞ്ചിന് രാത്രി 7.30-നാണ് കൊടിയേറ്റം. ഇതിനുമുന്നോടിയായുള്ള ദ്രവ്യകലശം ജനുവരി 31മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കും. തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഇന്ന് രാത്രി ഏഴുമണിക്ക് കൊടിയേറും. രാവിലെ 11 മണിക്ക് കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം, വൈകീട്ട് അഞ്ചിന് കലവറനിറയ്ക്കല്‍....
കൊച്ചി : എറണാകുളത്ത് ആദ്യമായെത്തുന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തെ വരവേല്‍ക്കാന്‍ മെട്രോ നഗരം ഒരുങ്ങി. ബുധനാഴ്ച മറൈന്‍ഡ്രൈവിലെ ഫിഡല്‍ കാസ്ട്രോ നഗറില്‍ വൈകിട്ട്് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍...
കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളിലായി വന്‍ അഗ്നിബാധ. നൈനാം വളപ്പിലും വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുമാണ് തീപിടിത്തമുണ്ടായത്. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ രാവിലെ 7.45 ഓടെയാണ്...
പേരാമ്പ്ര: പഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ മരുതേരി കനാല്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന മാര്‍വല്‍ ഫുഡ് പ്രൊഡക്റ്റ് യൂണിറ്റിനു നേരെ കഴിഞ്ഞ ദിവസം രാത്രി കരിഓയില്‍ പ്രയോഗം. ഈ അടുത്ത...