വെളളികുളങ്ങര: നാട്ടിന്‍പുറത്തും കഞ്ചാവ് കൃഷി സജീമാവുന്നു. ഏറാമല പഞ്ചായത്തിലെ ആദിയൂരില്‍ ഇടവഴിയില്‍ ചെടിച്ചട്ടിയില്‍ വളര്‍ത്തുകയായിരുന്ന നാല് കഞ്ചാവ് ചെടികള്‍ എടച്ചേരി എസ്.ഐ യൂസഫ് നടുത്തറേമ്മലിന്റെ നേതൃത്വത്തിലുളള പൊലീസ്...
കൊയിലാണ്ടി: ഓട്ടോ, ടാക്സി, ചാർജ് വർധിപ്പിക്കുക, മോട്ടോർ തൊഴിലാളി ബോർഡ് പുന: സംഘടിപ്പിക്കുക, ക്ഷേമനിധിയിൽ ചേരാനുള്ള നടപടികൾ ലഘൂകരിക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, പെട്രോൾ ഡീസൽ സബ്സിഡി നിരക്കിൽ...
ന്യൂഡല്‍ഹി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ മുന്‍ കേന്ദ്രമന്ത്രിയും മുസ്ളിംലീഗ് ദേശീയ പ്രസിഡന്റുമായ ഇ അഹമ്മദ് എംപി (78) അന്തരിച്ചു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ബുധനാഴ്ച...
കണ്ണൂർ : കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ കല്യാശ്ശേരി കെ.പി. ആർ. രയരപ്പൻ ഓഡിറ്റോറിയത്തിൽ കല്ല്യാശേരി MLA...
കൊയിലാണ്ടി: കേരളാ ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദർശനം കൊയിലാണ്ടിയിൽ തുടങ്ങി. പരിപാടി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. യൂ.കെ.രാഘവൻ, എൻ.വി.ബാലകൃഷ്ണൻ, ഷാജി കാവിൽ, റഹ്മാൻ കൊഴുക്കല്ലൂർ, എൻ....
കൊയിലാണ്ടി : വിയ്യൂർ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോൽസവത്തിന് കൊടിയേറി. ഉൽസവത്തിന്റെ ഭാഗമായി കക്കാടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദ്രവ്യകലശാഭിഷേകം, കലവറ നിറയ്ക്കൽ എന്നിവ നടന്നു. ഫെബ്രുവരി...
കൊയിലാണ്ടി : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) താലൂക്ക് സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് സി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...
മലപ്പുറം: ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ മാര്‍ബിള്‍ പാളി ദേഹത്തേക്കുവീണ് രാജസ്ഥാന്‍ ബന്‍സേരയിലെ മല്ലിയുടെ മകന്‍ നാനു (30) മരിച്ചു. ഇന്നു രാവിലെ ഇരുമ്പുഴിയിലെ മാര്‍ബിള്‍ കടയ്ക്കു മുന്നിലാണു സംഭവം....
തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് എസ്.എഫ്.ഐ നേതാക്കള്‍. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച്...
ഷാര്‍ജ: ലൈംഗിക ബന്ധത്തിലേര്‍പെട്ട ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ രണ്ട് യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. 32കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35കാരിയായ ഫിലിപ്പീന യുവതിയുമാണ് ശിക്ഷിക്കപ്പെട്ടത്....