തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്നപരിഹാരത്തിനു...
കൊയിലാണ്ടി: കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികളെ മസ്ദൂര്‍ തസ്തികളില്‍ നിയമിക്കണമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു. കൊയിലാണ്ടി സബ്ബ് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഏഴിന് തിരുവനന്തപുരം...
കൊയിലാണ്ടി: കാപ്പാട് തീരക്കടലിലെ പാറക്കൂട്ടങ്ങളില്‍നിന്ന് ശേഖരിച്ച കല്ലുമ്മക്കായ വാങ്ങാന്‍ നാടിന്റെ നാനാഭാഗത്ത്‌നിന്നും നൂറുകണക്കിനാളുകളെത്തി. ഒരുകിലോ കല്ലുമ്മക്കായയ്ക്ക് 100 രൂപ മുതല്‍ 130 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന. കാപ്പാട്...
കൊയിലാണ്ടി: താലൂക്ക് വികസന സമിതിയോഗം നാലിന് 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കൊയിലാണ്ടി: ചേലിയ ഇലാഹിയ ആർട്‌സ് & സയൻസ് കോളേജിൽ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: മുഹമ്മദ് ബഷീർ...
കൊയിലാണ്ടി: കോതമംഗലം തട്ടംവെളളിതാഴെ വേലായുധൻ (80) (റിട്ട: പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശോഭ, പവിത്രൻ, പ്രകാശൻ. മരുമക്കൾ: ഗോപാലൻ, ശ്രീലത, രോഷ്‌ന, സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: പന്തലായനി മഠത്തിൽ ബാലൻ (92) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശിവദാസൻ (റിട്ട: ഹെൽത്ത് ഡി.വി.സി കണ്ണൂർ), ലസുരേന്ദ്ര ബാബു (ഓട്ടോ ഡ്രൈവർ), രാജീവ് കുമാർ,...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും ജി - ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ...
ഡൽഹി: പുതിയ അധ്യയന വര്‍ഷം മുതല്‍ സിബിഎസ്‌ഇ പത്താം ക്ലാസ് കുട്ടികള്‍ക്ക് യോഗയ്ക്ക് ഗ്രേഡ് നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ സിബിഎസ്‌ഇ കഴിഞ്ഞദിവസം പുറത്തിറക്കുകയും ചെയ്തു. നോട്ടിഫിക്കേഷന്‍...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. 25 പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ വൈകിട്ടാണ് കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍...