വടകര: വടകരയിലെ ആദ്യ സി.ബി.എസ്.ഇ. സ്‌കൂളായ വിദ്യാപ്രകാശ് പബ്ലിക് സ്‌കൂള്‍ രജതജൂബിലി നിറവില്‍. നാലിന് രാവിലെ 10 മണിക്ക് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ സി.കെ. നാണു എം.എല്‍.എ. ആഘോഷപരിപാടികള്‍...
നാദാപുരം: ചേലക്കാട് ലജ്‌നത്തുസ്സുന്നിയ്യ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. വി. സവാദ് അധ്യക്ഷത വഹിച്ചു....
വടകര: ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി അടയ്ക്കാത്തെരു ജി.വി.സി. ജൂനിയര്‍ ബേസിക് സ്കൂള്‍ കുട്ടികള്‍ താഴെ എരഞ്ഞിക്കല്‍ കുളം സംരക്ഷിക്കാന്‍ രംഗത്തിറങ്ങി. കുട്ടികള്‍ നടത്തിയ സര്‍വേയില്‍ ഈ...
നാദാപുരം: പൊതുപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു പിന്നാലെ യുവാവിനുനേരേ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പറമ്പ് ചെമ്പോട്ടുമ്മൽ ഷാഹിദി (18) നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ നാദാപുരം ഗവ....
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് യൂബര്‍ തലവന്‍ ട്രാവിസ് കലാനിച്ച് പിന്മാറി. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. സമിതിയില്‍...
വടകര: കണ്ണൂക്കര കലാസമിതി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ക്വിസ് മത്സരം നടത്തും. 18-ാം നൂറ്റാണ്ടിനുശേഷമുള്ള കേരളചരിത്രവും സംസ്‌കാരവും എന്നതാണ് വിഷയം. ഫോണ്‍: 8281335498.
താമരശേരി: എക്സൈസ് വേട്ടയില്‍ മൂന്നുപേര്‍ പിടിയില്‍. താമശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പാടി, കൂടത്തായി, അണ്ടോണ ഭാഗങ്ങളില്‍ വിദേശ മദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേരെ...