മതവിദ്വേഷ പരാമര്‍ശ കേസിൽ പി സി ജോര്‍ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് കോടതിയിൽ...
ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസതടസ്സം നേരിടുന്നതിനാൽ ഓക്സിജൻ നൽകുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. രോഗം അദ്ദേഹത്തിൻ്റെ...
തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
ഇടുക്കി മറയൂർ ഉദുമൽപെട്ട റോഡിൽ ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന. ഇതേ റോഡിൽ ഇറങ്ങിയ വിരിഞ്ഞ കൊമ്പൻ കാട്ടാന വാഹനങ്ങൾ തടഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിന്...
കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനം രാജ്യത്തിന് തന്നെ മാതൃകയെന്ന് മണിശങ്കർ അയ്യർ. കേരളം ഒന്നാം സ്ഥാനത്താണ്, രാജ്യത്ത് വിവിധ പഞ്ചായത്തിരാജ് മാതൃകകളുണ്ട്. ഇതെല്ലാം സ്വാംശീകരിച്ച് അതിനെ കൂടുതൽ...
ദില്ലി നിയമസഭാ സമ്മേളനത്തിന് തുടക്കമായി. എം എല്‍ എമാരുടെ സത്യപ്രതിജ്ഞയോടെ സമ്മേളനം ആരംഭിച്ചു. ആം ആദ്മി സര്‍ക്കാരിന്റെ കാലത്തെ സി എ ജി റിപ്പോര്‍ട്ട് സഭയില്‍ അവതരിക്കും....
പുലി ഭീതിയില്‍ കോഴിക്കോട് തോട്ടുമുക്കത്തെ പ്രദേശവാസികള്‍. കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസിയായ മാത്യുവിന്റെ വീട്ടിലെ നായയെ പുലി കൊന്നതായി സംശയം ഉയർന്നതോടെയാണിത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി....
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി 64,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 64,360 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഈ...
ഹോട്ടലിൽ കയറി അതിക്രമം നടത്തിയെന്ന പരാതിയിൽ പൾസർ സുനിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരെ അസഭ്യം പറയുകയും വധ ഭീഷണി മുഴുക്കുകയും ചെയ്തുവെന്നാണ് പരാതി....
കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട കണ്ണൂർ ആറളത്ത് ഇന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരും. യോഗത്തിൽ...