KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു. മാർച്ച് 30ന് കൊടിയേറി ഏപ്രിൽ 5 വലിയ വിളക്കും 6ന് കാളിയാട്ടവുമാണ്....

കൊയിലാണ്ടി കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാട്ട് സുബ്രഹ്മണ്യൻ നമ്പൂരിപ്പാട്, ക്ഷേത്രം മേൽശാന്തി ഓട്ടുപുര മന ശിവരാമൻ നമ്പൂതിരി എന്നിവരുടെ...

കൊയിലാണ്ടി നഗരസഭ 27-ാം വാർഡ് കാവുങ്കൽ താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ അരങ്ങേറിയ പഞ്ചാരിമേളം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാന്റെ ശിക്ഷണത്തിൽ മേള അഭ്യസനം നടത്തുന്നവരാണ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽ പങ്കെടുത്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00...

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഈ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച ദുരന്ത രക്ഷാപ്രവർത്തകനായി ഷംസുദ്ദീൻ ഏകരൂലിനെ തിരഞ്ഞെടുത്തു. എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ്...

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ  കഥാ സമാഹാരം ''കാത്തുവെച്ച കനികൾ'' കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം സംസ്ഥാന പ്രസിഡൻ്റ് സുനിൽ...

 കൊയിലാണ്ടി: KSTA പന്തലായനി ബ്രാഞ്ച് സബ് ജില്ലാ തല LSS, USS മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കവി ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. 250ൽ പരം...

കീഴരിയൂർ: നടുവത്തൂർ നെല്ലിയുള്ളതിൽ മീത്തൽ ലീല (73) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: മോളി, വിനോദ്, ബിജു, മരുമക്കൾ: അശോകൻ, സന്ധ്യ, ധനിഷ. സഹോദരങ്ങൾ: ചന്ദ്രൻ അരിക്കൽ, രവീന്ദ്രൻ, ഹരിദാസൻ ...

പയ്യോളി: കൃസ്ത്യൻ പള്ളി റോഡ്, കണ്ണംവള്ളി നാരായണൻ (നന്തി) (78) നിര്യാതനായി. ഭാര്യ: ശാന്ത (ചെന്നൈ ആശാൻ മെമ്മോറിയൽ സ്കൂൾ റിട്ട. ക്ലാർക്ക്). മക്കൾ: അഞ്ജു (ചെന്നൈ...