അളകാനെല്ലൂര്‍: തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ അളകാനെല്ലൂര്‍ ജെല്ലിക്കെട്ടിനു മധുരയില്‍ തുടക്കമായി. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ജെല്ലിക്കെട്ടില്‍ 950 കാളകള്‍ പങ്കെടുക്കുന്നുണ്ട്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 1650 പേരാണ്...
കോഴിക്കോട്: ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 170-ാം ത്യാഗരാജ ആരാധനാ ഫെസ്റ്റിവല്‍ 11 മുതല്‍ 15വരെ തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ നടക്കും. 11ന് രാവിലെ...
വടകര: വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ അടുത്തയാഴ്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജലഅസംബ്ലി ചേരും. യു.പി.,ഹൈസ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാലയിലാണ് തീരുമാനം. കൂടാതെ ജലസംരക്ഷണ...
കോഴിക്കോട്: പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ മതേതരത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് ഇ. അഹമ്മദെന്നും മതേതരത്വത്തിന്റെ മഹത്തായ അടയാളമാണദ്ദേഹമെന്നും എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്....
കോഴിക്കോട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കഥ പറഞ്ഞ ഒറ്റാല്‍ എന്ന സിനിമയോടെ കോഴിക്കോട് അന്താരാഷ്ട്രചലച്ചിത്രമേളയുടെ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനത്തിനു തുടക്കമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മാനാഞ്ചിറ...
വടകര: പരേതനായ സ്വാതന്ത്ര്യ സമരസേനാനി കേളന്റെ മകൻ പുതുപ്പണം പാലയാട്ടുനട കിഴക്കെ പുളിയിലാണ്ടിയിൽ സദാനന്ദൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: അജിതകുമാർ (ഹൈദരാബാദ്), അനുല,...
കൊയിലാണ്ടി: കുറുവങ്ങാട് തച്ചം വള്ളിതാഴ കല്യാണിക്കുട്ടിയുടെ വീട്ടിൽ പ്രകാശം പരത്തി വൈദ്യുതി എത്തി. സംസ്ഥാന സർക്കാറിന്റെ സമ്പൂർണ്ണ വൈദുതീകരണ പദ്ധതിയുമായി സഹകരിച്ച് ഇലട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ്...
കൊയിലാണ്ടി: താലൂക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ തസ്തിക കോഴിക്കോട് വികലാംഗ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെക്ക് മാറ്റിയ നടപടിക്കെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി മിനി സിവിൽ...
കൊയിലാണ്ടി. കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ വർണ്ണസഞ്ചികൾ നിർമ്മിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കൂ പ്രകൃതിയെ സ്റ്റേഹിക്കൂ എന്ന സന്ദേശവുമായി വിവിധ വർണ്ണങ്ങളിൽ കട്ടിയുള്ള...
ഡല്‍ഹി : റേഷന്‍ കടകളില്‍നിന്ന് സബ്സിഡിനിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ്...