KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 26മുതൽ ഏപ്രിൽ 2 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും. മാർച്ച് 31ന് ചെറിയ വിളക്ക്,...

കൊയിലാണ്ടി: കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തില്‍ കുംഭമാസ വാവുബലി ഫെബ്രുവരി 26-ന് പുലര്‍ച്ചെ നടക്കും. ബലി തര്‍പ്പണത്തിനുള്ള സാധനങ്ങള്‍ ക്ഷേത്രം കൗണ്ടറില്‍ നിന്നു ലഭിക്കും. സുഖലാലന്‍ ശാന്തി കാര്‍മികത്വം വഹിക്കും.

കൊയിലാണ്ടി: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. കണ്ണൂരില്‍ നടന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം മാര്‍ച്ച് രണ്ടു മുതല്‍ ഏഴുവരെ ആഘോഷിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം. തുടര്‍ന്ന് സമൂഹ സദ്യ, രാത്രി ഏഴിന് മുളയന്‍കാവ്...

തിരുവനന്തപുരം:  എല്ലാ സ്കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത്...

കണ്ണൂര്‍:  തൃക്കരിപ്പൂരിനും പല്ലന്നൂരിനും ഇടയില്‍ തലിച്ചാലം തടയണയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ചന്തേര പടിഞ്ഞാറക്കരയിലെ കെ വി കെ കൃഷ്ണന്‍ നായര്‍ (68)ആണ് മരിച്ചത്. രാവിലെ പത്തരയോടെ...

സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭർത്താവ് ജീവനെ ഒമാൻ പൊലീസ് വിട്ടയച്ചു. പുറത്തിറങ്ങിയ ജീവൻ നാട്ടിലെ ഷബിന്റെ മാതാപിതാക്കളുമായി ഫോണിൽ...

തിരുവനന്തപുരം​: കോവളത്ത്‌ നിയന്ത്രണം വിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചു കയറി വീട്ടമ്മ തല്‍ക്ഷണം മരിച്ചു. വിഴിഞ്ഞം കരിച്ചിലില്‍ പനച്ചമൂട് കടയറവീട്ടില്‍ സരളയാണ് (55) മരിച്ചത്. ഭര്‍ത്താവ് ശശിധരനും...

കൊച്ചി: മുന്‍ വൈസ് ചാന്‍സലറും സി.പി.എം നേതാക്കളും പ്രതികളായ കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു.ജോലി ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശന്പളവും മറ്റ് അനൂകുല്യങ്ങളും...

കര്‍ണാടക: ആംബുലന്‍സ് സൗകര്യമില്ലാത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകളുടെ മൃതദേഹം അച്ഛന്‍ ഗ്രാമത്തിലേക്ക് കൊണ്ടു പോയത് മോപ്പഡില്‍. കര്‍ണാടകത്തിലെ തുംകൂരിലാണ് സംഭവം. കൊടിഗനഹള്ളി സ്വദേശിയായ രത്നമ്മ (20)...