സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭർത്താവ് ജീവനെ ഒമാൻ പൊലീസ് വിട്ടയച്ചു. പുറത്തിറങ്ങിയ ജീവൻ നാട്ടിലെ ഷബിന്റെ മാതാപിതാക്കളുമായി ഫോണിൽ...
തിരുവനന്തപുരം: കോവളത്ത് നിയന്ത്രണം വിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചു കയറി വീട്ടമ്മ തല്‍ക്ഷണം മരിച്ചു. വിഴിഞ്ഞം കരിച്ചിലില്‍ പനച്ചമൂട് കടയറവീട്ടില്‍ സരളയാണ് (55) മരിച്ചത്. ഭര്‍ത്താവ് ശശിധരനും...
കൊച്ചി: മുന്‍ വൈസ് ചാന്‍സലറും സി.പി.എം നേതാക്കളും പ്രതികളായ കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു.ജോലി ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശന്പളവും മറ്റ് അനൂകുല്യങ്ങളും...
കര്‍ണാടക: ആംബുലന്‍സ് സൗകര്യമില്ലാത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകളുടെ മൃതദേഹം അച്ഛന്‍ ഗ്രാമത്തിലേക്ക് കൊണ്ടു പോയത് മോപ്പഡില്‍. കര്‍ണാടകത്തിലെ തുംകൂരിലാണ് സംഭവം. കൊടിഗനഹള്ളി സ്വദേശിയായ രത്നമ്മ (20)...
താമരശേരി: ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയോടെ ചുരം ഒന്നാം വളവിനു താഴെ കന്നടാംവളവിലാണ് അപകടം. മൈസൂരുവിൽ നിന്ന് സിമന്റുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട്...
കോഴിക്കോട്: സ്വകാര്യ കുഴൽ കിണർ നിർമ്മാതാക്കൾ പുതിയ കുഴൽ കിണറുകൾ കുഴിക്കുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മേയ് അവസാനം വരെയാണ് നിരോധനം. ജില്ലയിലെ പാറക്കുളങ്ങൾ കുടിവെളള...
തൃശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തൃശൂര്‍ പൂരം അടക്കമുള്ള ഉല്‍സവങ്ങളില്‍ വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ് എന്നിവയില്‍...
കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ 40 ലക്ഷത്തോളം രൂപ ചിലവഴിച്ച് ചേമഞ്ചേരി പഞ്ചായത്തിൽ നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായി. കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന്...
കോഴിക്കോട്: അന്തര്‍സര്‍വകലാശാല ഫുട്ബാള്‍, വനിതാവോളിബോള്‍, ഖോ ഖോ ചാംപ്യന്‍ ഷിപ്പുകളില്‍ വിജയികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താരങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ടീം ക്യാപ്റ്റ്ന്‍മാരെയും പരിശീലകരെയും...
നാദാപുരം: വിവാഹം നടക്കാത്തതിനെതുടര്‍ന്നു പരിഹാരമായി മന്ത്രവാദം നടത്തുന്നതിനിടെ പൊള്ളലേറ്റ യുവതി അത്യാസന്ന നിലയില്‍ കോഴിക്കോട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വെള്ളയില്‍ ഷെലീന(27)നെയാണ് സാരമായി പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍...