കോഴിക്കോട്: നാദാപുരത്ത് . കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍...
കൊയിലാണ്ടി: മുചുകുന്ന് മസ്ജിദുനൂർ ജുമുഅത്ത് പള്ളിക്ക് കീഴിൽ വഖഫ് ചെയ്യപ്പെട്ട കെട്ടിടവും പ്രാത്ഥനാ ഹാളും സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുചുകുന്ന് സംയുക്ത മഹല്ല് ജമാഅത്ത്...
കൊയിലാണ്ടി: പെരുവട്ടൂർ എൽ .പി .സ്കൂളിലെ വിദ്യാർത്ഥികൾ ക്യാൻവാസിലെ ചിത്രങ്ങൾക്ക് പുതുജീവൻ നൽകി. സ്കൂളിലെ ചിത്രകാരൻമാർ ഒത്തു ചേർന്നാണ് വ്യത്യസ്തങ്ങളായ രൂപങ്ങൾക്ക് ചായം നൽകിയത്. മാൻപേടയും ,...
കൊയിലാണ്ടി: ഐ.ടി. വിപുലീകരണ പദ്ധതിയുടെ ഭാഗമായി യോഗശാല മെഡിറ്റേഷൻ ക്ലബ്ബ് പന്തലായനി ഗവ: മാപ്പിള എൽ .പി .സ്കൂളിന് കമ്പ്യൂട്ടർ പ്രിന്റർ കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ദാമോദരൻ...
കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 26മുതൽ ഏപ്രിൽ 2 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും. മാർച്ച് 31ന് ചെറിയ വിളക്ക്,...
കൊയിലാണ്ടി: കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തില്‍ കുംഭമാസ വാവുബലി ഫെബ്രുവരി 26-ന് പുലര്‍ച്ചെ നടക്കും. ബലി തര്‍പ്പണത്തിനുള്ള സാധനങ്ങള്‍ ക്ഷേത്രം കൗണ്ടറില്‍ നിന്നു ലഭിക്കും. സുഖലാലന്‍ ശാന്തി കാര്‍മികത്വം വഹിക്കും.
കൊയിലാണ്ടി: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. കണ്ണൂരില്‍ നടന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍...
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം മാര്‍ച്ച് രണ്ടു മുതല്‍ ഏഴുവരെ ആഘോഷിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം. തുടര്‍ന്ന് സമൂഹ സദ്യ, രാത്രി ഏഴിന് മുളയന്‍കാവ്...
തിരുവനന്തപുരം: എല്ലാ സ്കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത്...
കണ്ണൂര്‍: തൃക്കരിപ്പൂരിനും പല്ലന്നൂരിനും ഇടയില്‍ തലിച്ചാലം തടയണയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ചന്തേര പടിഞ്ഞാറക്കരയിലെ കെ വി കെ കൃഷ്ണന്‍ നായര്‍ (68)ആണ് മരിച്ചത്. രാവിലെ പത്തരയോടെ...