ചേമഞ്ചേരി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് മഹാദേവന്റെ മലക്കെഴുന്നള്ളിപ്പ് നടക്കും. തുടർന്ന് നടക്കന്ന മടക്കെഴുന്നള്ളിപ്പിൽ ഉത്സവരാവിന്റെ വിസ്മയമായ ആലിൻകീഴ്‌മേളം ആസ്വദിക്കാൻ...
കൊയിലാണ്ടി: ലഹരിക്ക് ഉപയോഗിക്കുന്ന ടാബ് ലറ്റുകളുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ്, എടക്കുളം മാളിയേക്കൽ വീട്ടിൽ മുൻഷീദ് (19), കോഴിക്കോട് വെസ്റ്റ്ഹിൽ കലക്ടർ...
വടകര: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വടകരയില്‍ തുടങ്ങി. ഇന്ന് നടക്കുന്ന തലമുറകളുടെ സംഗമം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് യാത്രയയപ്പ്...
ചേമഞ്ചേരി: പച്ചക്കറി കര്‍ഷകര്‍ക്കായി ചേമഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. പ്രവര്‍ത്തകര്‍ ഗ്രോബാഗുകള്‍ നിര്‍മിച്ചു നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പ്രദീപന്‍...
കോഴിക്കോട്: റേഷന്‍വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മാര്‍ച്ചില്‍ വിതരണംചെയ്യേണ്ട റേഷന്‍ സാധനങ്ങളുടെ സ്റ്റോക്ക്...
കോഴിക്കോട്: മാനന്തവാടി ഗവ. കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് തിരഞ്ഞെടുക്കുന്നതിനായി 22-ന് രാവിലെ കോളേജില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടരുടെ പാനലില്‍...
തൃശൂര്‍ : ജില്ലയില്‍ കേരള ഫെസ്റ്റിവല്‍ കോ- ഒാര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വെെകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍,...
ബാലുശ്ശേരി: ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട അറുപത് പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സെന്ററാണ് പരിശീലനത്തിന്...
കോഴിക്കോട്: ശിവരാത്രി പ്രമാണിച്ച് 24-ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനും വെസ്റ്റ്ഹില്‍, വടകര, കണ്ണൂര്‍, പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.
കൊയിലാണ്ടി: എ.കെ.ടി.എ. കൊല്ലം ഏരിയാ കൺവെൻഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. ബാബു ഉൽഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി റേഷൻ അനുവദിക്കണമെന്ന് സമ്മേളനം...