KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര :  പുതിയങ്ങാടി-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചെറുപുഴക്ക് കുറുകെ കടിയങ്ങാട്ട് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന പാലം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് 2009ല്‍  എല്‍ഡിഎഫ്...

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ബ്രഹ്മശ്രീ കുബേരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്...

തിരുവനന്തപുരം: നോട്ട് നിരോധനകാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് തന്റെ എട്ടാമത് ബജറ്റ് അവതരണത്തിന് ധനമന്ത്രി തോമസ് ഐസക് തുടക്കം കുറിച്ചു. നോട്ട് നിരോധനം ജനജീവിതത്തെ...

തിരുവനന്തപുരം: 60 വയസ് കഴിഞ്ഞ, മറ്റ് പെന്‍ഷനുകളോ 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയോ ഇല്ലാത്ത എല്ലാവര്‍ക്കും  ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇന്‍കം ടാക്സ് നല്‍കുന്നവര്‍ ഈ...

കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം മൂടാടി പാലക്കുളങ്ങരയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി .ഇന്നു രാവിലെ 7.30 ഓടെയായിരുന്നു കേളപ്പജി വായനശാലയ്ക്കടുത്ത്‌ മൂന്ന് ഇഞ്ച് വലുപ്പത്തിൽ വിള്ളൽ കണ്ടെത്തിയത്....

ഡല്‍ഹി:  മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കാമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജജയ്നിയിലെ ആര്‍എസ്എസ് പ്രമുഖ് ഡോ. കുന്ദന്‍ ചന്ദ്രാവത്താണ് മുഖ്യമന്ത്രിയുടെ...

ദുബൈ:ദുബൈക്ക് പുതിയ പോലീസ് മേധാവി. മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയാണ് പുതുതായി സ്ഥാനമേല്‍ക്കുന്നയാള്‍. ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്...

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഡല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാധിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. തമിഴ്‌നാട് തിരുപ്പൂര്‍ മാവട്ടം സ്വദേശി കെ. ലക്ഷ്മണനെയാണ് (36)...

ഒരു മെക്സിക്കന്‍ അപാരതയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.സി. വിഷ്ണുനാഥ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിഷ്ണുനാഥിന്‍റെ വിമര്‍ശനം. ചിത്രത്തില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും...

കൊല്ലം: നാസിക് സൈനിക ക്യാമ്പിൽ മലയാളി സൈനികന്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശിയായ റോയ്​ മാത്യുവാണ്​ മരിച്ചത്​. നാസിക്കിലെ സൈനിക ക്യാമ്പിൽ നിന്ന് റോയ്​ മാത്യുവിനെ ഫെബ്രുവരി 25...