KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി: അത്തോളി കുനിയില്‍ കടവ് പാലത്തിന് സമീപം കഞ്ചാവ് വില്ലനക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയില്‍ തിരുവങ്ങൂര്‍ കൂര്‍ക്കനാടത്ത് അനൂപ് കുമാര്‍ (47)നെയാണ് ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.എന്‍.ബൈജുവും...

കുറ്റ്യാടി : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി കല്ലുംപുറത്ത് വിനോദന്റെ അറക്കപൊയിലിലെ കൃഷിസ്ഥലത്തെ 63ലധികം തെങ്ങുകള്‍ കഴിഞ്ഞ ദിവസം വാളുകള്‍ കൊണ്ട് അറുത്ത് മാറ്റിയ നിലയിൽ. ഏകദേശം പതിനഞ്ച്...

മുക്കം: മണാശേരി മേച്ചേരി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്നു മുതല്‍ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുമെന്ന്...

ആലപ്പുഴ> കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ സിദ്ധാര്‍ത്ഥ മേനോന്‍ (77) അന്തരിച്ചു. പുലര്‍ച്ചെ ആലപ്പുഴയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.  കുറച്ചുകാലമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു....

കോലാപൂര്‍: അംബേദ്കര്‍ ആശയങ്ങളുടെ പ്രചാരകനും ദളിത് എഴുത്തുകാരനും ചിന്തകനുമായ   ഡോ. കൃഷ്ണ കിര്‍വാലെ (62) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര രാജേന്ദ്രനഗറിലെ വീട്ടിലാണ് കിര്‍വാലെയെ കുത്തേറ്റ്...

കൊയിലാണ്ടി: ശാരീരിക വൈകല്യമുള്ളവരുടെ ദേശീയ അത്‌ലറ്റിക്‌സ്-നീന്തല്‍ മത്സരത്തിനുള്ള സംസ്ഥാന ടീമിലേക്കുള്ള സെലക്ഷന്‍ നാലിനും ഏഴിനും നടക്കും. അത്‌ലറ്റിക്‌സിന്റെ സെലക്ഷന്‍ നാലിന് രാവിലെ 10-ന് കൊയിലാണ്ടി സ്റ്റേഡിയം മൈതാനത്തും നീന്തലിന്റേത്...

കൊയിലാണ്ടി: നഗരത്തിലെ മീത്തലെ കണ്ടി പള്ളിപറമ്പിൽ തീപിടുത്തം.  നാട്ടുകാരും പോലീസും ചേർന്ന് തീയണച്ചു. വെള്ളിയാഴ്ച ഉച്ചയ്ക് പള്ളിയിലെ നിസ്കാരത്തിനു ശേഷമാണ് തീപിടുത്തമുണ്ടായത്. പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്ക് തീപിടിക്കുകയായിരുന്നു....

കൊയിലാണ്ടി: കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാ വിഭാഗം കൊല്ലം യൂണിറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 2.30-ന് കൊല്ലം നഗരേശ്വരം ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.വി....

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബിരുദവും മാധ്യമസ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ തൊഴില്‍പരിചയവുമാണ്...

വടകര: സാധാരണക്കാരില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ പ്രചാരണത്തിനും വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് 9, 10 തീയ്യതികളില്‍ എസ്.ബി. മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതല്‍...