KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തിനകം കേരളത്തിലെത്തും. അരി വില കേരളത്തില്‍ മാത്രമല്ല...

മാനന്തവാടി: മക്കിയാട് പൂവരഞ്ഞിയിലെ റിസോർട്ട് മാനേജർ ശ്യം സുന്ദറിനെ അക്രമിച്ച സംഭവത്തിൽ കൊയിലാണ്ടി തിക്കോടി സ്വദേശി മഠത്തിക്കണ്ടി എം. കെ. രാജൻ (58) മകൻ അമൽരാജ് (25)...

കൊയിലാണ്ടി : കേരള നദ്‌വത്തുൽ മുജാഹിദീൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടരി പ്രൊ. അബ്ദുറഹിമാൻ സലഫി ഉദ്ഘാടനം ചെയ്തു. മതം, നവോത്ഥാനം, ബഹുസ്വരത എന്ന പ്രമേയത്തിൽ...

കൊയിലാണ്ടി : ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹായ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്ത സ്‌കുളുകളിലെ പങ്കാളിത്തംകൊണ്ടും അവതരണ രീതികൊണ്ടും വേറിട്ട...

കൊയിലാണ്ടി: കേരളം സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പ്രചരണാർഥം കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന  വൈദ്യുതി കലാജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ...

കൊയിലാണ്ടി: സി.പി.ഐ.എം.എൽ. മാവോയിസ്റ്റ് ഭാരത ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായിസുരക്ഷാ ക്രമീകരണം ശക്തമാക്കാൻ കൊയി ലാണ്ടി മുതൽ മാഹി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വടകര ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി....

കൊയിലാണ്ടി: വയലിൽ പുരയിൽ ശാരദ (81) നിര്യാതയായി. ഭർത്താവ്: ശൈലജ, രമ, ഗൗരി, സതി, പരേതനായ അശോകൻ. മരുമക്കൾ: വേണു, ജയരാജൻ, ചന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച.

ഫെയ്സ്ബുക്ക് ഉപയോഗിച്ച്‌ മടുത്തവര്‍ ഇനി മടിക്കേണ്ട. എന്നന്നേക്കുമായി അക്കൗണ്ട് ഇല്ലാതാക്കാനുള്ള വഴി തുറന്നിരിക്കുകയാണ് ഫെയ്സ്ബുക്ക്. ശാശ്വതമായി ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാന്‍ ഇതുപോലെ ചെയ്താല്‍ മതി....

രണ്ടായിരങ്ങളില്‍ ഇന്ത്യക്കാരുടെ കൂടെയുണ്ടായിരുന്ന നോക്കിയ 3310 മൊബൈല്‍ ഫോണ്‍ ഒന്ന് കുട്ടപ്പനായി തിരിച്ചുവന്നിരിക്കുകയാണ്. എല്ലാക്കാലത്തും ഏറ്റവും മുന്നേറി നിന്ന നോക്കിയാ ഫോണ്‍ പുതിയ നിറങ്ങളിലും ഡിസ്പ്ലേയിലുമാണ് എത്തിയിരിക്കുന്നത്....

ഡൽഹി : രാജ്യത്തെ ടെലികോം മേഖലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത്. റിലയന്‍സ് ജിയോ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ സൗജന്യ ഡാറ്റയും കോളുകളുമാണ് ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്....